ആ ​ന​ട​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ വി​വാ​ഹം ക​ഴി​ക്കും ! മ​ല​യാ​ള സി​നി​മ​യി​ല്‍ ത​ന്റെ ക്ര​ഷി​നെ വെ​ളി​പ്പെ​ടു​ത്തി ഹ​നാ​ന്‍…

ക​ല്ലും​മു​ള്ളും നി​റ​ഞ്ഞ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ വ​ന്ന് മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ഇ​ടം​പി​ടി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഹ​നാ​ന്‍.

ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​വാ​ന്‍ വേ​ണ്ടി മീ​ന്‍ ക​ച്ച​വ​ടം ന​ട​ത്തി​യ ഹ​നാ​നെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​ക​ള്‍ വ​ലി​യ രീ​തി​യി​ല്‍ മ​ല​യാ​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തി​രു​ന്നു.

പി​ന്നീ​ട് മോ​ഡ​ലിം​ഗ് രം​ഗ​ത്തും വ​ലി​യ രീ​തി​യി​ല്‍ താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു. കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് താ​രം ഒ​രു വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പെ​ട്ടി​രു​ന്നു.

എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​ന്‍ പോ​ലും ഇ​നി സാ​ധി​ക്കി​ല്ല എ​ന്നാ​യി​രു​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചു​റു​ചു​റു​ക്കോ​ടെ വീ​ണ്ടും വ​ര്‍​ക്ക് ഔ​ട്ട് വീ​ഡി​യോ ഒ​ക്കെ ആ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

ഇ​പ്പോ​ള്‍ ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​ഞ്ഞ വാ​ക്കു​ക​ള്‍ ആ​ണ് ശ്ര​ദ്ധ തേ​ടു​ന്ന​ത്.

ത​നി​ക്ക് ക്ര​ഷ് തോ​ന്നി​യ ഒ​രു ന​ട​നെ കു​റി​ച്ച് പ​റ​യു​വാ​ന്‍ ആ​യി​രു​ന്നു ന​ടി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷെ​യി​ന്‍ നി​ഗം എ​ന്ന ന​ട​നോ​ട് ക്ര​ഷ് തോ​ന്നി​യി​ട്ടു​ണ്ട് എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​ണ് എ​ങ്കി​ല്‍ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ട് എ​ന്നും താ​രം പ​റ​യു​ന്നു. ഷെ​യി​ന്‍ നി​ഗം ത​യ്യാ​റാ​യാ​ല്‍ പെ​ട്ടെ​ന്ന് ത​ന്നെ ക​ല്യാ​ണം ക​ഴി​ക്കും എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും താ​രം മ​റ​ച്ചു വെ​ച്ചി​ല്ല. വി​ജ​യ്യു​ടെ ഒ​പ്പം ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ഇ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം.

അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ല്‍ ഉ​ണ്ണി​മു​കു​ന്ദ​ന്‍ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​രി​യാ​യി അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്. ഇ​തു​കൂ​ടാ​തെ മ​റ്റു ചോ​ദ്യ​ങ്ങ​ള്‍​ക്കും താ​രം ഉ​ത്ത​രം പ​റ​യു​ന്നു​ണ്ട്.

അ​റേ​ഞ്ച്ഡ് മാ​ര്യേ​ജ് ആ​ണോ ല​വ് മാ​രേ​ജ് ആ​ണോ ഇ​ഷ്ടം എ​ന്നു​ള്ള ചോ​ദ്യ​ത്തി​ന് താ​രം ന​ല്‍​കി​യ ഉ​ത്ത​രം ഇ​ങ്ങ​നെ ഷെ​യ്‌​നി​ന് ഇ​ഷ്ട​മാ​ണ് എ​ങ്കി​ല്‍ പ്ര​ണ​യ വി​വാ​ഹം, അ​തേ​സ​മ​യം ഉ​മ്മ​യ്ക്കും ഇ​ഷ്ട​മാ​യാ​ല്‍ അ​റേ​ഞ്ച് മാ​രേ​ജ് ആ​ണ് താ​ല്പ​ര്യം എ​ന്നു​മാ​ണ് ഹ​നാ​ന്‍ ത​മാ​ശ രൂ​പേ​ണ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം സി​നി​മ​യി​ല്‍ നാ​യി​ക ആ​യി അ​ഭി​ന​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഷെ​യി​ന്‍ നി​ഗം സി​നി​മ​യി​ല്‍ നാ​യി​ക ആ​കു​വാ​ന്‍ ആ​ണ് താ​ല്പ​ര്യം എ​ന്നും താ​രം പ​റ​യു​ന്നു.

ഇ​തു​കൂ​ടാ​തെ ബി​ഗ് ബോ​സ് പ​രി​പാ​ടി​യെ കു​റി​ച്ചും താ​രം തു​റ​ന്നു​പ​റ​ഞ്ഞു. ബി​ഗ് ബോ​സ് ന​ല്ല പ​രി​പാ​ടി​യാ​ണ് എ​ങ്കി​ലും ന​മ്മ​ളു​ടെ ക്യാ​ര​ക്ട​ര്‍ ന​ല്ല​താ​ണ് എ​ങ്കി​ല്‍ എ​വി​ടെ വേ​ണ​മെ​ങ്കി​ലും എ​ത്ര നാ​ള്‍ വേ​ണ​മെ​ങ്കി​ലും ക​ഴി​യാ​ന്‍ സാ​ധി​ക്കും എ​ന്നു​മാ​ണ് ഹ​നാ​ന്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ബി​ഗ് ബോ​സി​ല്‍ അ​വ​സ​രം കി​ട്ടി​യാ​ല്‍ താ​ന്‍ പോ​കും എ​ന്നും ഹ​നാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹ​നാ​ന്റെ വാ​ക്കു​ക​ള്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Related posts

Leave a Comment