മ​ക​നു ഗു​ഡ്ബൈ സ​ന്ദേ​ശ​മ​യ​ച്ച ശേഷം ഗൃഹനാഥൻ ജീവനൊടുക്കി

പ​യ്യ​ന്നൂ​ർ: മ​ക​ന് മൊ​ബൈ​ൽ ഫോ​ണി​ൽ ഗു​ഡ് ബൈ ​സ​ന്ദേ​ശ​മ​യ​ച്ച ശേ​ഷം ഗൃഹനാഥൻ ജീവനൊടുക്കി.​ അ​ന്നൂ​ർ പു​തി​യ​കാ​വി​ലെ മ​യി​ലി​ട്ട രാ​മ​ച​ന്ദ്ര​നെ​യാ​ണ് (65) വീ​ടി​ന് പി​റ​കി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വം.​ബം​ഗ​ളൂ​രു​വി​ലു​ള്ള മ​ക​ന്‍റെ ഫോ​ണി​ൽ രാ​മ​ച​ന്ദ്ര​ൻ ഗു​ഡ്ബൈ എ​ന്ന് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്നു. ഇ​തു ക​ണ്ട മ​ക​ൻ മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളെ വി​ളി​ച്ച് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​താ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പ​യ്യ​ന്നൂ​ർ ശാ​ന്തി തിയ​റ്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.​ പ​യ്യ​ന്നൂ​ർ പോ​ലീ​സ് ഇ​ൻ​ക്വി​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

ഭാ​ര്യ: ഹേ​മ (മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​ട്ട. ടൈ​പ്പി​സ്റ്റ്). മ​ക്ക​ൾ: ഉ​ല്ലാ​സ് ച​ന്ദ്ര​ൻ (സിം​ഗ​പ്പൂ​ർ), വി​ഭാ​സ് ച​ന്ദ്ര​ൻ (ബം​ഗ​ളൂ​രു). മ​രു​മ​ക​ൾ: ധ​ന്യ, അ​നി​ത.

Related posts

Leave a Comment