Set us Home Page

ശാ​രീ​രി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ക..! കോ​വി​ഡ്-19 ചെ​റു​പ്പ​ക്കാ​രെ​യും കൊ​ല്ലും; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ…


ജ​നീ​വ: കോ​വി​ഡ്-19 ബാ​ധി​ച്ചാ​ൽ ചെ​റു​പ്പ​ക്കാ​രും മ​രി​ക്കു​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ചെ​റു​പ്പ​ക്കാ​ർ​ക്ക് മ​ര​ണ​സാ​ധ്യ​ത കു​റ​വെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നു വേ​ൾ​ഡ് ഹെ​ൽ​ത്ത് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ദ്രോ​സ് അ​ദാ​നം പ​റ​ഞ്ഞു.

മു​തി​ർ​ന്ന​വ​ർ​ക്കാ​ണ് രോ​ഗം വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. എ​ന്നു​വ​ച്ച് ചെ​റു​പ്പ​ക്കാ​ർ​ക്കു രോ​ഗം വ​ന്നു​കൂ​ടാ എ​ന്നി​ല്ല. ചെ​റു​പ്പ​ക്കാ​രെ​യും രോ​ഗം ബാ​ധി​ക്കും. നി​ര​വ​ധി ആ​ഴ്ച​ക​ൾ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യേ​ണ്ടി​വ​രും. ചി​ല​പ്പോ​ൾ മ​ര​ണ​വും സം​ഭ​വി​ച്ചേ​ക്കാ​മെ​ന്ന് ടെ​ദ്രോ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സാ​മൂ​ഹി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ന്ന എ​ന്ന​തി​ലു​പ​രി ശാ​രീ​രി​ക​മാ​യി അ​ക​ലം പാ​ലി​ക്കു​ക എ​ന്ന​താ​ണ് കോ​വി​ഡ്-19 രോ​ഗ​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കാ​ൻ ഏ​റ്റ​വും ഉ​ത്ത​മ​മാ​യ മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS