കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് പ​ട​രാ​നി​ട​യാക്കിയ രോ​ഗി​ക്കെ​തി​രെ കേ​സ്; ഇ​യാ​ളി​ൽ നി​ന്ന് രോഗം പടർന്നത് അഞ്ചുപേർക്ക്

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് 19 നി​യ​ന്ത്ര​ണം ലം​ഘി​ച്ച് വ്യാ​പ​ക​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ട ആ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. കു​ഡ്‌​ലു സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​റി​ന് എ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത്. ഇ​യാ​ളി​ൽ നി​ന്നാ​ണ് അ​ഞ്ച് പേ​ർ​ക്ക് കോ​വി​ഡ് പ​ട​ർ​ന്ന​ത്.

വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​യാ​ൾ പാ​ലി​ച്ചി​ല്ല. നി​ര​വ​ധി പേ​രു​മാ​യി ഇ​യാ​ൾ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment