ഇ​സ്ര​യേ​ല്‍ ആ​ക്ര​മ​ണം;​ സി​റി​യ​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചു പൂ​ട്ടി

ഡ​മാ​സ്‌​ക്ക​സ്: ഇ​സ്ര​യേ​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​രാ​ജ്യ​മാ​യ സി​റി​യ​യി​ലെ ര​ണ്ട് പ്ര​ധാ​ന വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി.

സി​റി​യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ ഡ​മാ​സ്‌​ക്ക​സി​ലെ​യും വ​ട​ക്ക​ന്‍ ന​ഗ​ര​മാ​യ അ​ലെ​പ്പോ​യി​ലെ​യും വി​മാ​ന​ത്താ​വ​ള​ങ്ങ​ളാ​ണ് താ​ല്‍​ക്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​ത്.

ഹ​മാ​സി​നെ​തി​രേ​യാ​യ ഇ​സ്രാ​യേ​ലി​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഫ്‌​ളൈ​റ്റു​ക​ള്‍ പ​തി​വാ​യി മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും സി​റി​യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്.

ഇ​സ്ര​യേ​ലി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ലാ​ന്‍​ഡിം​ഗ് സ്ട്രി​പ്പു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ ര​ണ്ട് വി​മാ​ന​ത്താ​വ​ള​ങ്ങ​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സി​റി​യ​ന്‍ ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Related posts

Leave a Comment