ജീവിതസാഹചര്യം മോശം! ഇഷ്ടപ്പെട്ട യുവാവിനൊപ്പം പോയ യുവതി വിവാഹത്തലേന്നു തീരുമാനം മാറ്റി; സംഭവം കുമരകത്ത്‌

കു​​മ​​ര​​കം: ഇ​​ഷ്‌​​ട​​പ്പെ​​ട്ട യു​​വാ​​വി​​നൊ​​പ്പം പോ​യ യു​​വ​​തി വി​​വാ​​ഹ​​ത്ത​​ലേ​​ന്നു തീ​​രു​​മാ​​നം മാ​​റ്റി സ്വ​​ന്തം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി. ക​​ടു​​വാ​​ക്കു​​ളം സ്വ​​ദേ​​ശി​​യാ​​യ 20കാ​​രി​​യാ​​ണു തി​​രു​​വാ​​ർ​​പ്പ് കാ​​ഞ്ഞി​​രം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നൊ​​പ്പം വീ​​ടു വി​​ട്ടി​​റ​​ങ്ങി​​യ​​ത്. ഇ​​ന്ന് ഇ​​വ​​രു​​ടെ വി​​വാ​​ഹം ന​​ട​​ത്താ​​ൻ യു​​വാ​​വി​​ന്‍റെ വീ​​ട്ടു​​കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ, ഇ​തി​നി​ടെ യു​​വ​​തി​​യു​​ടെ ആ​​വ​​ശ്യ​പ്ര​​കാ​​രം അ​മ്മ മ​​ക​​ളെ വി​​ട്ടു​​കി​​ട്ട​​ണ​​മെ​​ന്നു ആ​​വ​​ശ്യ​​പ്പെ​​ട്ടു പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ കു​​മ​​ര​​കം എ​​സ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം യു​​വ​​തി​​യെ ക​​ണ്ടെ​​ത്തി കോ​​ട്ട​​യം ഈ​​സ്റ്റ് പോ​​ലീ​​സി​​നു കൈ​​മാ​​റി. ജീ​​വി​​ത​​സാ​​ഹ​​ച​​ര്യം മോ​​ശ​​മാ​​യ​​തി​​നാ​​ൽ ത​​നി​​ക്കു സ്വ​​ന്തം വീ​​ട്ടി​​ലേ​​ക്കു ത​​ന്നെ പോ​​ക​​ണ​​മെ​​ന്നു യു​​വ​​തി പ​​റ​​ഞ്ഞ​​തോ​​ടെ പോ​​ലീ​​സ് യു​​വ​​തി​​യെ അ​മ്മ​യ്ക്കൊ​​പ്പം പ​​റ​​ഞ്ഞ​​യ​​ച്ചു.

Related posts