ഇനി കാർത്തിക കുതിക്കും… സിഎൻജി കരുത്തിൽ! ഡീ​​സ​​ൽ വി​​ല​​ക്കു​​തി​​പ്പി​​ൽ ആ​​ശ്വാ​​സം തേ​​ടി കോ​​ട്ട​​യ​​ത്തും സ്വ​​കാ​​ര്യ ബ​​സ് സി​​എ​​ൻ​​ജി ഇ​​ന്ധ​​ന​​ത്തി​​ൽ ഓ​​ട്ടം തു​​ട​​ങ്ങി

കോ​​ട്ട​​യം: ഡീ​​സ​​ൽ വി​​ല​​ക്കു​​തി​​പ്പി​​ൽ ആ​​ശ്വാ​​സം തേ​​ടി കോ​​ട്ട​​യ​​ത്തും സ്വ​​കാ​​ര്യ ബ​​സ് സി​​എ​​ൻ​​ജി ഇ​​ന്ധ​​ന​​ത്തി​​ൽ ഓ​​ട്ടം തു​​ട​​ങ്ങി.

കോ​​ട്ട​​യം-​​ചേ​​ർ​​ത്ത​​ല റൂ​​ട്ടി​​ൽ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന കാ​​ർ​​ത്തി​​ക ബ​​സാ​​ണു പ്ര​​കൃ​​തി വാ​​ത​​കം ഇ​​ന്ധ​​ന​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ഡീ​​സ​​ൽ വി​​ല 96 രൂ​​പ​​യി​​ലെ​​ത്തി​​യി​​രി​​ക്കെ സ​​ർ​​വീ​​സ് ന​​ഷ്ടം കു​​റ​​യ്ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് സി​​എ​​ൻ​​ജി സി​​ലി​​ണ്ട​​റു​​ക​​ൾ സ്ഥാ​​പി​​ച്ച​​ത്.

സി​​എ​​ൻ​​ജി കി​​റ്റി​​നും പൈ​​പ്പി​​നും മ​​റ്റ് സം​​വി​​ധാ​​ന​​ങ്ങ​​ൾ​​ക്കു​​മാ​​യി അ​​ഞ്ചു ല​​ക്ഷം രൂ​​പ വേ​​ണ്ടി​​വ​​ന്നു.

കോ​​വി​​ഡും ലോ​​ക്ഡൗ​​ണും വ​​ന്ന​​തോ​​ടെ ബ​​സ് സ​​ർ​​വീ​​സ് ന​​ഷ്ട​​ത്തി​​ലാ​​യി​​രി​​ക്കെ കെ​​എ​​ഫ്സി​​യി​​ൽ​​നി​​ന്നു ലോ​​ണെ​​ടു​​ത്താ​​ണ് ഉ​​ട​​മ കു​​മ​​ര​​കം കു​​ന്ന​​ത്തു​​ക​​ള​​ത്തി​​ൽ ര​​ശ്മി ശ​​ശി​​ധ​​ര​​ൻ സി​​എ​​ൻ​​ജി കി​​റ്റ് വ​​ച്ച​​ത്.

ജി​​ല്ല​​യി​​ൽ സി​​എ​​ൻ​​ജി പ​​ന്പു​​ക​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ചേ​​ർ​​ത്ത​​ല​​യി​​ൽ നി​​ന്നു പ​​ത്തു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള പ​​ന്പി​​ൽ ബ​​സ് എ​​ത്തി​​ച്ചാ​​ണ് ദി​​വ​​സ​​വും സി​​എ​​ൻ​​ജി നി​​റ​​യ്ക്കു​​ന്ന​​ത്.

എ​​റ​​ണാ​​കു​​ള​​ത്തു​​ള്ള വ​​ർ​​ക്ക് ഷോ​​പ്പി​​ൽ ഡീ​​സ​​ൽ ടാ​​ങ്ക് മാ​​റ്റി എ​​ട്ട് സി​​എ​​ൻ​​ജി സി​​ലി​​ണ്ട​​റു​​ക​​ൾ വ​​ച്ചു പ​​ക​​രം സം​​വി​​ധാ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

നി​​ല​​വി​​ൽ 58 രൂ​​പ​​യാ​​ണ് ഒ​​രു കി​​ലോ സി​​എ​​ൻ​​ജി​​യു​​ടെ വി​​ല. 34 കി​​ലോ മീ​​റ്റ​​ർ ദൈ​​ർ​​ഘ്യ​​മു​​ള്ള റൂ​​ട്ടി​​ൽ നാ​​ലു ട്രി​​പ്പു​​ക​​ളാ​​ണ് ദി​​വ​​സേ​​ന ഈ ​​ബ​​സ് സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

കോ​​ട്ട​​യം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ൽ നി​​ല​​വി​​ൽ സി​​എ​​ൻ​​ജി പ​​ന്പു​​ക​​ളി​​ല്ല. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക ആ​​ശ്വാ​​സം തേ​​ടു​​ന്ന മ​​റ്റ് ബ​​സു​​ട​​മ​​ക​​ൾ​​ക്കും ഇ​​തി​​നു​​ള്ള സാ​​ഹ​​ച​​ര്യ​​മി​​ല്ലാ​​താ​​യി.

എ​​റ​​ണാ​​കു​​ള​​ത്ത് 15 സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ സി​​എ​​ൻ​​ജി​​യി​​ൽ ഇ​​പ്പോ​​ൾ ഓ​​ട്ടം ന​​ട​​ത്തു​​ന്നു​​ണ്ട്. ഐ​​ഒ​​സി അ​​ദാ​​നി ഗ്യാ​​സ് ഇ​​ന്ത്യ പ്രൈ​​വ​​റ്റ് ലി​​മി​​റ്റ​​ഡാ​​ണ് സം​​സ്ഥാ​​ന​​ത്തെ സി​​എ​​ൻ​​ജി വി​​ത​​ര​​ണ ഏ​​ജ​​ൻ​​സി.

Related posts

Leave a Comment