പാവാട വലിച്ചുകീറി! പള്ളിയില്‍ പോയ പത്തുവയസുകാരിയെ നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമം; മുപ്പതുകാരനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

ശാ​സ്താം​കോ​ട്ട: പ​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ത്തു​വ​യ​സു​കാ​രി​യെ ന​ടു​റോ​ഡി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച മു​പ്പ​തു​കാ​ര​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോലി​സി​ല്‍ ഏ​ല്‍​പ്പി​ച്ചു. പ​ടി​ഞ്ഞാ​റേ ക​ല്ല​ട കോ​ത​പു​ര​ത്ത് ഇ​ന്ന​ലെ വൈ​കുന്നേരം ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി​മൂ​ട് സ്വ​ദേ​ശി ബ​ന്‍​സ​ണാ​ണ് പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ല്‍ പി​റ​കി​ലൂ​ടെ​യെ​ത്തി​യ പ്ര​തി കു​ട്ടി​യെ ക​ട​ന്നു​പി​ട​ച്ചു.

നി​ല​ത്തു​വീ​ണ കു​ട്ടി​യു​ടെ പാ​വാ​ട വ​ലി​ച്ചൂ​കീ​റു​ന്ന​ത് ക​ണ്ട് സ​മീ​പ​വാ​സി​ക​ള്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും ഇ​യാ​ള്‍ ര​ക്ഷ​പെ​ട്ടു. തു​ട​ര്‍​ന്ന് ബൈ​ക്കി​ന്‍റെ ന​മ്പ​ര്‍ പ്ര​കാ​ര​മാ​ണ് പോലി​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെന്ന് പോലീസ് പറഞ്ഞു.

Related posts