ചു​വ​ന്ന ക​ണ്ണു​ക​ളും വെ​ളു​ത്ത രോ​മ​ങ്ങളും! എ​ലി​ക്കെ​ണി​യി​ൽ​പെ​ട്ട പെ​രു​ച്ചാ​ഴി കൗ​തു​ക​മാ​യി; കൊ​റൊ​ണ​ക്കാ​ല​ത്തെ​ത്തി​യ ​വി​ശി​ഷ്ടാ​തി​ഥി​ക്ക് ഉ​ഗ്ര​ൻ പേ​രു​മി​ട്ടു…

ക​ട്ട​പ്പ​ന സ്വ​ദേ​ശി പേ​രൂ​ക്കു​ന്നേ​ൽ റോ​യി​യു​ടെ വീ​ട്ടി​ൽ എ​ലി​ക്കെ​ണി​യി​ൽ​പെ​ട്ട പെ​രു​ച്ചാ​ഴി കൗ​തു​ക​മാ​യി. ചു​വ​ന്ന ക​ണ്ണു​ക​ളും വെ​ളു​ത്ത രോ​മ​ങ്ങ​ളു​മാ​യി കെ​ണി​യി​ലാ​യ ചു​ള്ള​നി​പ്പോ​ൾ വീ​ട്ടു​കാ​രു​ടെ ഇ​ഷ്ട​ക്കാ​ര​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക്ക് റോ​യി​യു​ടെ മ​ക്ക​ളാ​യ ജീ​വ​നും റൊ​ണാ​ൾ​ഡും ചേ​ർ​ന്ന് ഉ​ഗ്ര​ൻ പേ​രു​മി​ട്ടു – കൊ​റോ​ക്കി. അ​താ​യ​ത് കൊ​റൊ​ണ​ക്കാ​ല​ത്തെ​ത്തി​യ മി​ക്കി.

പു​ര​യി​ട​ത്തി​ൽ മൂ​ഷി​ക​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് റോ​യി എ​ലി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് അ​പൂ​ർ​വ എ​ലി​യെ​ക്കാ​ണാ​ൻ നി​ര​വ​ധി​യാ​ളു​ക​ളാ​ണ് റോ​യി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

ജ​നി​ത​ക​മാ​റ്റ​മാ​ണ് നി​റ​വ്യ​ത്യാ​സ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ നി​ഗ​മ​നം.

Related posts

Leave a Comment