ന​ട​പ്പാ​ത​യി​ലെ സ്ലാ​ബി​ൽ വീ​ട്ട​മ്മ​യു​ടെ കാ​ൽ​കു​ടു​ങ്ങി; മു​ക്കാ​ൽ മ​ണി​ക്കൂ​ർ നീ​ണ്ട ശ്ര​മ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി

കു​​റ​​വി​​ല​​ങ്ങാ​​ട്: ന​​ട​​പ്പാ​​ത​​യി​​ലെ സ്ലാ​​ബു​​ക​​ളു​​ടെ വി​​ട​​വി​​ൽ കാ​​ൽ​​കു​​രു​​ങ്ങി​​യ വീ​​ട്ട​​മ്മ​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തി​​യ​​ത് മു​​ക്കാ​​ൽ മ​​ണി​​ക്കൂ​​റോ​​ളം നീ​​ണ്ട പ​​രി​​ശ്ര​​മ​​ത്തി​​ൽ. എം​​സി റോ​​ഡി​​ൽ കു​​റ​​വി​​ല​​ങ്ങാ​​ട് മി​​നി ബ​​സ് ടെ​​ർ​​മി​​ന​​ലി​​ന് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​ള​​ത്തൂ​​ർ ത​​റ​​യി​​ൽ രാ​​ധ (57)യാ​​ണ് ഇ​​ന്ന​​ലെ 11.30 ഓ​​ടെ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്.

ഇ​​വി​​ടെ ന​​ട​​ന്ന ജി​​ല്ലാ​​ത​​ല എ​​യ്ഡ്സ് ദി​​നാ​​ച​​ര​​ണ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത് മ​​ട​​ങ്ങ​​വേ​​യാ​​ണ് അ​​പ​​ക​​ടം. പ​​ള്ളി​​ക്ക​​വ​​ല ഭാ​​ഗ​​ത്തു​​നി​​ന്ന് മി​​നി ബ​​സ് ടെ​​ർ​​മി​​ന​​ലി​​ലേ​​ക്ക് ന​​ട​​ക്ക​​വേ സ്ലാ​​ബു​​ക​​ളു​​ടെ വി​​ട​​വി​​ൽ കാ​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു കാ​​ൽ സ്ലാ​​ബു​​ക​​ൾ​​ക്കി​​ട​​യി​​ൽ​​പ്പെ​​ട്ടു​​വെ​​ങ്കി​​ലും മ​​റു​​കാ​​ലി​​ൽ കു​​ത്തി വ​​ലി​​യ​​വീ​​ഴ്ച​​യി​​ലേ​​ക്ക് പോ​​കാ​​തെ നി​​ൽ​​ക്കാ​​ൻ രാ​​ധ​​യ്ക്കാ​​യി.

വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ നാ​​ട്ടു​​കാ​​ർ ഏ​​റെ ശ്ര​​മി​​ച്ചെ​​ങ്കി​​ലും സ്ലാ​​ബ് മാ​​റ്റാ​​നോ രാ​​ധ​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്താ​​നോ ക​​ഴി​​ഞ്ഞി​​ല്ല. ഇ​​തി​​നി​​ട​​യി​​ൽ ഇ​​തു​​വ​​ഴി കോ​​ട്ട​​യം ഭാ​​ഗ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന ക്രെ​​യി​​ൻ ഉ​​പ​​യോ​​ഗി​​ച്ച് സ്ലാ​​ബു​​ക​​ൾ നീ​​ക്കി രാ​​ധ​​യെ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ​​രി​​ശോ​​ധ​​ന​​ക​​ൾ ന​​ട​​ത്തി പ​​രി​​ക്ക് സാ​​ര​​മു​​ള്ള​​ത​​ല്ലെ​​ന്നു ക​​ണ്ട് ഇ​​വ​​രെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു.

Related posts