മൊ​ബൈ​ൽ ഫോ​ണും അ​മ്മ​യു​ടെ പാ​ദ​സ​ര​വും കാ​ണാ​നി​ല്ല; മ​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പു​റ​ത്ത് വ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ​ക​ൾ; ഇ​ര​ട്ട​ക​ളാ​യ വി​ല്ല​ൻ​മാ​രെ അ​ക​ത്താക്കി പോ​ലീ​സ്

മൊ​ബൈ​ൽ ഫോ​ണും അ​മ്മ​യു​ടെ പാ​ദ​സ​ര​വും കാ​ണാ​നി​ല്ല; മ​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പു​റ​ത്ത് വ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ​ക​ൾ; മ​ക​നെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തി​യ ഇ​ര​ട്ട​ക​ളെ അ​ക​ത്താ​ക്കി പോ​ലീ​സ്

മൊ​ബൈ​ൽ ഫോ​ണും അ​മ്മ​യു​ടെ പാ​ദ​സ​ര​വും കാ​ണാ​നി​ല്ല; മ​ക​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ പു​റ​ത്ത് വ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന ക​ഥ​ക​ൾ; ഇ​ര​ട്ട​ക​ളാ​യ വി​ല്ല​ൻ​മാ​രെ അ​ക​ത്തി​ട്ട് പോ​ലീ​സ്
ആ​ദ്യം സൗ​ഹൃ​ദം, പി​ന്നെ ക​ഞ്ചാ​വ് ന​ൽ​കി പ്ല​സ്ടു​ക്കാ​ര​നെ വ​ശ​ത്താ​ക്കി; ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ത്രം വീ​ട്ടി​ൽ കാ​ണി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത് ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്റ്റി​ൽ

ഫോ​ർ​ട്ട്കൊ​ച്ചി: പ​തി​നാ​റു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കു മ​യ​ക്കു​മ​രു​ന്നു ന​ല്‍​കി പ്ര​ലോ​ഭി​പ്പി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും സ്വ​ര്‍​ണാ​ഭ​ര​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​ള്ളു​രു​ത്തി മ​ങ്കാ​മ​ഠം ത​റേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ റെ​ന്‍​ഫി​ന്‍ ആ​ന്‍റ​ണി(21), ആ​ൻ​ഫി​ൻ ആ​ന്‍റ​ണി (21) എ​ന്നി​വ​രെ​യാ​ണ് പ​ള്ളു​രു​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്.

വി​ദ്യാ​ർ​ഥി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി​ക​ൾ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കു​ക​യും പി​ന്നീ​ട് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യം മാ​താ​പി​താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണ​ത്തി​നാ​യി ഉ​പ​ദ്ര​വി​ക്കു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്.

ഇ​തി​നു ശേ​ഷം വീ​ട്ടി​ല്‍​നി​ന്നു സ്വ​ർ​ണം എ​ടു​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​യി ഭീ​ഷ​ണി. അ​ല്ലെ​ങ്കി​ൽ വി​ദ്യാ​ർ​ഥി ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടു​കാ​രെ കാ​ണി​ക്കു​മെ​ന്നും, സാ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭ​യ​പ്പെ​ടു​ത്തി.

ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ വി​ദ്യാ​ർ​ഥി അ​മ്മ​യു​ടെ ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ പാ​ദ​സ​രം വീ​ട്ടി​ൽ​നി​ന്നെ​ടു​ത്ത് പ്ര​തി​ക​ൾ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണു സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്.

ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​നു പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​കാം പ്ര​തി​ക​ള്‍ സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്നാ​ണു പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

Related posts

Leave a Comment