Set us Home Page

ലോ​റ! വ്യത്യസ്തയായ ഫോട്ടോഗ്രാഫർ

പ​ല​ർ​ക്കും ത​ങ്ങ​ളു​ടെ തൊ​ഴി​ൽ വെ​റു​മൊ​രു ഉ​പ​ജീ​വ​ന​മാ​ർ​ഗം മാ​ത്ര​മ​ണ്. എ​ന്നാ​ൽ അ​മേ​രി​ക്ക​ക്കാ​രി​യാ​യ ലോ​റ സ്കാ​ന്‍റി​ലിം​ഗ് എ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് ത​ന്‍റെ തൊ​ഴി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് കാ​ൻ​സ​ർ എ​ന്ന മാ​ര​ക രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം പ​ക​രു​ന്ന​തി​നു​ള്ള വ​ഴി​കൂ​ടി​യാ​ണ്.

എ​ല്ലാ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രെ​യും​പോ​ലെ​ത​ന്നെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ​ക​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​മാ​ത്രം കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന ഒ​രാ​ളാ​യി​രു​ന്നു ലോ​റ. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ത​ന്‍റെ അച്ഛ​ൻ ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ച​തോ​ടെ​യാ​ണ് കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ​ത്തി​നാ​യി എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന് ലോ​റ തീ​രു​മാ​നി​ച്ച​ത്.

കാ​ൻ​സ​ർ രോ​ഗ​ത്തെ ധീ​ര​മാ​യി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ എ​ടു​ത്തു ന​ൽ​കാ​ൻ ലോ​റ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ത​ന്‍റെ സ്റ്റു​ഡി​യോ​യി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി. ഫോ​ട്ടോ​ഷൂ​ട്ടി​ന് താ​ത്പ​ര്യ​മു​ള്ള​വ​രെ ഫേ​സ്ബു​ക്ക് വ​ഴി ക്ഷ​ണി​ച്ചു. ഇ​ങ്ങ​നെ താ​ത്പ​ര്യ​പ്പെ​ട്ടെ​ത്തു​ന്ന കു​ട്ടി​ക​ളെ മ​നോ​ഹ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ അ​ണി​യി​ച്ച് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന രീ​തി​യി​ൽ മെ​യ്ക് അ​പ്പ് ചെ​യ്യി​പ്പി​ച്ച് കാ​മ​റ​യു​ടെ മു​ന്നി​ലെ​ത്തി​ച്ച് മ​നോ​ഹ​ര ചി​ത്ര​ങ്ങ​ളെ​ടു​ത്തു.

ഇ​വ​രു​ടെ ചി​രി​ക്കു​ന്ന മു​ഖ​ങ്ങ​ൾ കാ​ൻ​സ​ർ രോ​ഗി​ക​ളാ​യ പ​ല​ർ​ക്കും കാ​ൻ​സ​റി​നെ ചി​രി​ച്ചു​കൊ​ണ്ടു​നേ​രി​ടാ​നു​ള്ള പ്രേ​ര​ക​ശ​ക്തി​യാ​യി. അ​ഞ്ചു വ​ർ​ഷ​ത്തി​നി​പ്പു​റം നി​ര​വ​ധി​ മാ​താ​പി​താ​ക്ക​ളാ​ണ് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ മാ​ലാ​ഖ​മാ​രു​ടേ​തു​പോ​ലു​ള്ള ചി​ത്ര​ങ്ങ​ളെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി ലോ​റ​യെ സ​മീ​പി​ക്കു​ന്ന​ത്. ഫോ​ട്ടോ ഷൂ​ട്ടി​നാ​യി ഇ​വ​രു​ടെ പ​ക്ക​ൽ​നി​ന്നും ഒ​രു രൂ​പ പോ​ലും ലോ​റ വാ​ങ്ങാ​റി​ല്ല.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS