അ​ടി​യി​ല്‍ ഇ​ട്ട അ​ണ്ട​ര്‍ വെ​യ​ര്‍ വ​രെ കാ​ണാം..! മാ​ള​വി​ക മേ​നോ​ന്റെ പു​തി​യ ലു​ക്കി​നെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രു​ടെ അ​ഭി​പ്രാ​യം ഇ​ങ്ങ​നെ; വീ​ഡി​യോ കാ​ണാം…

മ​ല​യാ​ളി യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ എ​ല്ലാം വൈ​റ​ലാ​കാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ അ​ത്ത​ര​ത്തി​ല്‍ മാ​ള​വി​ക മേ​നോ​ന്റെ ഒ​രു വീ​ഡി​യോ ആ​ണ് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്. ഒ​രു പൊ​തു പ​രു​പാ​ടി​യി​ല്‍ ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ല്‍ എ​ത്തി​യ മാ​ള​വി​ക​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ന്ന​ത്.

ഗ്ലാ​മ​റ​സ് വേ​ഷം ആ​ണെ​ങ്കി​ല്‍ പോ​ലും ആ ​വേ​ഷ​ത്തി​ല്‍ താ​രം ഒ​ട്ടും കം​ഫ​ര്‍​ട്ട​ബി​ള്‍ അ​ല്ല എ​ന്നാ​ണ് പ​ല​രും ക​മ​ന്റ് ചെ​യ്യു​ന്ന​ത്.

നി​ര​വ​ധി പേ​രാ​ണ് ഈ ​വീ​ഡി​യോ​യ്ക്ക് ക​മെ​ന്റു​ക​ളു​മാ​യി എ​ത്തി​യ​ത്. ആ ​പെ​ണ്ണി​ന്റെ ഇ​രി​പ്പ് ക​ണ്ടാ​ല്‍ അ​റി​യാം ഈ ​ഡ്രെ​സ്സി​ല്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ അ​ല്ല താ​ന്‍ എ​ന്ന്. എ​ന്നി​ട്ടും അ​തി​ടാ​ന്‍ കാ​ണി​ച്ച ആ ​വ​ല്യ മ​ന​സു​ണ്ടെ​ല്ലോ… എ​ന്നാ​ണ് ഒ​രു ക​മ​ന്റ്

ഇ​തി​പ്പോ​ള്‍ എ​ത്ര ത​വ​ണ​യാ​ണ് വ​സ്ത്രം അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും വ​ലി​ച്ച് ശ​രി​യാ​യി ഇ​ടേ​ണ്ടി വ​രു​ന്ന​ത്,ഇ​ത്ര അ​സ്വ​സ്ഥ​ത​യാ​ണെ​ങ്കി​ല്‍ ഇ​തൊ​ക്കെ വ​ലി​ച്ച് കേ​റ്റ​ണ​മോ,അ​ല്ലെ​ങ്കി​ലും പ്ര​ക​ട​ന​പ​ര​ത കാ​ണി​ക്കാ​ന്‍ വെ​മ്പു​ന്ന​വ​രോ​ട് എ​ന്ത് പ​റ​യാ​ന്‍, കു​റെ നേ​രാ​യ​ല്ലോ മു​ടി നേ​രാ​കു​ന്നു ഡ്ര​സ്സ് നേ​രാ​കു​ന്നു ഇ​താ​രേ​ലും കാ​ണാ​നാ​ണോ അ​തോ വെ​റു​തെ showoff aano ക​ണ്ടി​ട്ട് ലേ​ശം പി​രി പോ​യ പോ​ലു​ണ്ട്.

ആ​ള്‍​ക്കാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ന്‍ വേ​ണ്ടി ഓ​രോ​രോ ആ​ള്‍​കാ​ര്‍, പ​ണ്ട് ചെ​റു​പ​ത്തി​ല്‍ മു​ണ്ട് ഉ​ടു​ത്ത് പു​റ​ത്തെ​വി​ടെ​യെ​ങ്കി​ലും പോ​യാ​ല്‍ , ആ​യി​രം പ്രാ​വ​ശ്യ​മെ​ങ്കി​ലും ചെ​യ്യു​ന്ന ഒ​രു പ്ര​വൃ​ത്തി ഉ​ണ്ട് , മു​റു​ക്കി കെ​ട്ടു​ക അ​ഴി​ക്കു​ക, വീ​ണ്ടും അ​ഴി​ക്കു​ക കെ​ട്ടു​ക, ഈ ​വീ​ഡി​യോ ക​ണ്ട​പ്പോ​ള്‍ അ​താ​ണ് ഓ​ര്‍​മ്മ വ​ന്ന​ത്.

കൂ​ടു​ത​ല്‍ പേ​ര്‍ ശ്രെ​ദ്ധി​ക്കു​ന്ന​തി​നു വേ​ണ്ടി ഉ​ടു​ത്തു​നി​യു​ടെ നീ​ളം കു​റ​ക്കു​ന്ന വ​ര്‍​ഗം അ​ത്രേ ഉ​ള്ളൂ ഇ​തൊ​ക്കെ, അ​ടി​യി​ല്‍ ഇ​ട്ട അ​ണ്ട​ര്‍ വെ​യ​ര്‍ വ​രെ കാ​ണാം.

എ​ന്തു പ​റ​യാ​നാ. വ​സ്ത്രം അ​വ​ര​വ​രു​ടെ ഇ​ഷ്ടം അ​ല്ലെ, ഇ​വ​ള്‍ ഇ​ത്ര ചെ​റു​ത് ഇ​ട്ടോ​ണ്ട് വ​ന്നി​ട്ട് ഇ​ങ്ങ​നെ പി​ടി​ച്ചി​ടേ​ണ്ട കാ​ര്യം ഉ​ണ്ടോ ന​മ്മ​ള്‍ ആ​രോ നി​ര്‍​ബ​ന്ധം ചെ​ലു​ത്തി​യ പോ​ലെ ഉ​ണ്ട​ല്ലോ പ്ര​ക​ട​നം, ഒ​രു സി​നി​മാ​ന​ടി ആ​യി ക​ഴി​യു​ബോ​ഴാ​ണ് വ​സ്ത്ര​ത്തി​ന്റെ വി​ല അ​റി​യു​ന്ന​ത്.

പി​ന്നെ കു​റ്റ​ബോ​ധ​വും. സി​നി​മാ​ന​ടി ആ​കു​ന്ന​തി​നെ മു​ന്‍​പ് വെ​റു​തെ ശ​രീ​രം മൊ​ത്തം മ​റ​ച്ച് വെ​റു​തെ കാ​ശ് ക​ള​ഞ്ഞു തു​ട​ങ്ങി നി​ര​വ​ധി ക​മെ​ന്റു​ക​ള്‍ ആ​ണ് പോ​സ്റ്റി​നു വ​രു​ന്ന​ത്.

Related posts

Leave a Comment