മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​നം;ര​ക്തം ന​ല്‍​കു​ന്ന​ത് കാ​ല്‍ല​ക്ഷം പേ​ർ


കൊ​ച്ചി: ഇ​ന്ന് ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്‍ മ​മ്മൂ​ട്ടി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ര​ക്ത​ദാ​ന യ​ജ്ഞ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത് കാ​ല്‍ ല​ക്ഷം പേ​ര്‍.

പ​തി​നെ​ട്ടു രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ​മ്മൂ​ട്ടി​യു​ടെ ആ​രാ​ധ​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​മ്മൂ​ട്ടി ഫാ​ന്‍​സ് ആ​ന്‍​ഡ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ആ​ണ് ര​ക്ത​ദാ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ ഈ ​ഉ​ദ്യ​മ​ത്തി​ന് വേ​ണ്ടി പ്ര​ത്യേ​കം തു​റ​ന്ന ബ്ല​ഡ് ബാ​ങ്കി​ല്‍ ര​ക്ത​ദാ​ന​ത്തി​ന് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ ജീ​വ കാ​രു​ണ്യ പ്ര​വ​ത്ത​ന​ങ്ങ​ളി​ല്‍ ആ​ദ്യ​കാ​ല​ഘ​ട്ടം മു​ത​ല്‍ പ​ങ്കാ​ളി ആ​യി​രു​ന്ന അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ള​ര്‍ ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ല്‍ പ്ര​ത്യേ​കം എ​ര്‍​പ്പെ​ടു​ത്തി സം​വി​ധാ​ന​ത്തി​ല്‍ “കാ​ല്‍ ല​ക്ഷം ര​ക്ത​ദാ​നം’ എ​ന്ന പ​രി​പാ​ടി​ക്ക് വ​ലി​യ പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

മലയാളത്തിന്റെ 'വല്യേട്ടൻ'; മമ്മൂക്കയ്ക്ക് 72-ാം പിറന്നാൾ - mega star mammootty  birthday - Malayalam News

അ​ങ്ക​മാ​ലി എം​എ​ല്‍​എ റോ​ജി എം. ​ജോ​ണ്‍, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ അ​ജ​യ് വാ​സു​ദേ​വ്, എ​റ​ണാ​കു​ളം എ​സി​പി രാ​ജ്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ര​ക്ത​ദാ​നം ന​ട​ത്തി.

മു​ന്‍ മ​ന്ത്രി​യും ഇ​ട​തു മു​ന്ന​ണി നേ​താ​വു​മാ​യ ജോ​സ് തെ​റ്റ​യി​ല്‍ ര​ക്ത​ദാ​താ​ക്ക​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രു​ന്നു. മ​മ്മൂ​ട്ടി​യു​ടെ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സീ​നി​യ​റും സു​ഹൃ​ത്തു​മാ​ണ് ജോ​സ് തെ​റ്റ​യി​ല്‍.‍

Related posts

Leave a Comment