ഭ​ക്ഷ​ണ​ത്തി​നു വ​ക ക​ണ്ടെ​ത്താ​ന്‍ ജോ​ലി​യി​ല്ല ! വീ​ണ്ടും ജ​യി​ലി​ല്‍ പോ​കാ​ന്‍ പോ​ലീ​സ് ജീ​പ്പി​ന് ക​ല്ലെ​റി​ഞ്ഞ് യു​വാ​വ്; സം​ഭ​വം തി​രു​വ​ന​ന്ത​പു​ര​ത്ത്…

ജ​യി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം ജോ​ലി​യും ഭ​ക്ഷ​ണ​വു​മി​ല്ലാ​താ​യ​തോ​ടെ വീ​ണ്ടും ജ​യി​ലി​ല്‍ പോ​കാ​ന്‍ വേ​ണ്ടി പോ​ലീ​സ് ജീ​പ്പ് ക​ല്ലെ​റി​ഞ്ഞ് ത​ക​ര്‍​ത്ത് യു​വാ​വ്.

ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ല്‍ പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് സം​ഭ​വം. സ്റ്റേ​ഷ​ന് മു​ന്നി​ല്‍ കി​ട​ന്ന ജീ​പ്പി​ന്റെ ചി​ല്ല് അ​യി​ലം സ്വ​ദേ​ശി ബി​ജു(29) എ​റി​ഞ്ഞു ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു.

ആ​റ് മാ​സം മു​ന്‍​പ് സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ്റ്റേ​ഷ​നു മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പൊ​ലീ​സ് ജീ​പ്പ് ഇ​യാ​ള്‍ എ​റി​ഞ്ഞു ത​ക​ര്‍​ത്തി​രു​ന്നു. അ​ന്ന് ബി​ജു​വി​നെ പി​ടി​കൂ​ടി ജ​യി​ലി​ല്‍ അ​ട​ച്ചു.

ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ബി​ജു വീ​ണ്ടും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ബി​ജു​വി​നെ റി​മാ​ന്‍​ഡ് ചെ​യ്തു.

ജീ​പ്പി​ന്റെ പി​ന്‍​ഭാ​ഗ​ത്തെ ഗ്ലാ​സാ​ണ് എ​റി​ഞ്ഞ് ത​ക​ര്‍​ത്ത​ത്. ജീ​പ്പി​ന്റെ ചി​ല്ലു ത​ക​ര്‍​ത്ത ശേ​ഷം സ​മീ​പ​ത്തു നി​ന്ന ബി​ജു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ജ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി​യാ​ണ് വീ​ണ്ടും പോ​ലീ​സ് ജീ​പ്പി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. ജ​യി​ലി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം ജോ​ലി​യും ഭ​ക്ഷ​ണ​വും ഇ​ല്ലാ​യി​രു​ന്നു.

ജീ​വി​തം ദു​സ്സ​ഹ​മാ​യ​തോ​ടെ​യാ​ണ് വീ​ണ്ടും ജ​യി​ലി​ലേ​ക്ക് പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment