യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ! ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ സെ​വി​യ്യ​യെ തോ​ൽ​പ്പി​ച്ചു

പി​റേ​യ​സ്: യു​വേ​ഫ സൂ​പ്പ​ർ ക​പ്പ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക്. ഫൈ​ന​ലി​ൽ സെ​വി​യ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ കീ​ഴ​ട​ക്കി​യാ​ണ് സി​റ്റി കി​രീ‌​ടം ഉ​യ​ർ​ത്തി​യ​ത്.

ഇ​രു​ടീ​മു​ക​ളും മ​ത്സ​ര​ത്തി​ന്‍റെ നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക​സ​മ​യ​ത്തും ഒ​രു ഗോ​ൾ വീ​തം നേ​ടു​ക​യാ​യി​രു​ന്നു.
പെ​ന​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ 5-4 നാ​ണ് സി​റ്റി​യു​ടെ വി​ജ​യം. മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഇ​താ​ദ്യ​മാ​യാ​ണ് സൂ​പ്പ​ർ ക​പ്പ് കി​രീ​ടം നേ​ടു​ന്ന​ത്.

മ​ത്സ​ര​ത്തി​ന്‍റെ 25-ാം മി​നി​റ്റി​ൽ യു​സേ​ഫ് യെ​ൻ നെ​സി​രി​യാ​ണ് സെ​വി​യ്യ​ക്കു​വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. 63-ാം മി​നി​റ്റി​ൽ മാ​ഞ്ച​സ്റ്റ​റി​ന്‍റെ യു​വ​താ​രം കോ​ൾ പാ​ൾ​മ​ർ ഗോ​ൾ​മ​ട​ക്കി.

പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ സി​റ്റി​ക്കാ​യി കി​ക്കെ​ടു​ത്ത​വ​രെ​ല്ലാം ല​ക്ഷ്യം ക​ണ്ടു. സെ​വി​യ്യ​യ്ക്കു വേ​ണ്ടി അ​ഞ്ചാ​മ​ത്തെ കി​ക്കെ​ടു​ത്ത നെ​മാ​ഞ്ച​യ്ക്ക് പി​ഴ​ച്ചു.

Related posts

Leave a Comment