പേര് ഒന്ന് ശ്രദ്ധിച്ചോണേ..! വെ​ള്ള​ത്തി​ൽ‌ വെ​ള്ളി ചേ​ർ​ക്കേ​ണ്ട; സം​സ്ഥാ​ന​ത്ത് മ​ക്ഡ​വ​ൽ കു​പ്പി​വെ​ള്ളം നി​രോ​ധി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ക്ഡ​വ​ൽ കു​പ്പി​വെ​ള്ളം പൂ​ർ​ണമാ​യി നി​രോ​ധി​ച്ചു. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ സി​ൽ​വ​റി​ന്‍റെ അം​ശം ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണി​ത്. ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പാ​ണ് വെ​ള്ളം നി​രോ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഉ​ൽ​പ്പാ​ദ​ക​രോ​ട് വി​പ​ണി​യി​ലു​ള്ള മു​ഴു​വ​ൻ കു​പ്പി​വെ​ള്ള​വും തി​രി​ച്ചെ​ടു​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കു​പ്പി​വെ​ള്ളം സൂ​ക്ഷി​ക്കാ​നോ വി​ൽ​പ്പ​ന ന​ട​ത്താ​നോ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടു​ള്ള​ത​ല്ലെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഭ​ക്ഷ്യ സു​ര​ക്ഷ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജാ​യ ഫു​ഡ് സെ​ഫ്റ്റി കേ​ര​ള വ​ഴി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്ത് വി​ട്ട​ത്.

Related posts