21 ഇ​​ഞ്ച് നീളം! അ​​ടു​​ക്ക​​ള​​ത്തോ​​ട്ട​​ത്തി​​ൽ കാ​​യ്ച്ചത്‌ ഭീ​​മ​​ൻ വെ​​ണ്ട​​യ്ക്ക

കു​​മ​​ര​​കം: അ​​ടു​​ക്ക​​ള​​ത്തോ​​ട്ട​​ത്തി​​ൽ കാ​​യ്ച്ച ഭീ​​മ​​ൻ വെ​​ണ്ട​​യ്ക്ക കൗ​​തു​​ക​​മാ​​യി. കു​​മ​​ര​​കം ഇ​​ട​​മ​​ന കൊ​​ച്ചു​​മോ​​ന്‍റെ പ​​ച്ച​​ക്ക​​റി കൃ​​ഷി തോ​​ട്ട​​ത്തി​​ലാ​​ണ് ആ​​ന​​കൊ​​ന്പ​​ൻ വി​​ഭാ​​ഗ​​ത്തി​​ൽ​പ്പെ​​ടു​​ന്ന വെ​ണ്ട ചെ​​ടി​​യി​​ൽ ഭീ​​മ​​ൻ വെ​ണ്ട​​യ്ക്ക ഉ​​ണ്ടാ​​യ​​ത്.

21 ഇ​​ഞ്ച് നീ​​ള​​മു​​ണ്ട് വെ​​ണ്ട​​യ്ക്കാ​​യ്ക്ക്. മൂ​​ന്നു ചു​​വ​​ടു​​ക​​ളി​​ലാ​​യി ഇ​​തേ വ​​ലു​​പ്പ​​മു​​ള്ള ധാ​​രാ​​ളം വെ​ണ്ട​​യ്ക്ക ഇ​​തി​​നോ​​ട​​കം ല​​dakkanmcsnkdfഭി​​ച്ചു ക​​ഴി​​ഞ്ഞു.

കൊ​​ച്ചു​​മോ​​ന് സു​​ഹൃ​​ത്ത് ന​​ൽ​​കി​​യ​​താ​​ണ് ഇ​​വ​​യു​​ടെ വി​​ത്ത്. വേ​​ണ്ട മു​​ൻ​​പും കൃ​​ഷി ചെ​​യ്തി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ത്ര വ​​ലി​​യ വെ​​ണ്ട​​യ്ക്ക ഉ​​ണ്ടാ​​കു​​ന്ന​​ത് ആ​​ദ്യ​​മാ​​യാ​​ണ്.

ജോ​​ലി​​ക്കി​​ട​​യി​​ലു​​ള്ള ഒ​​ഴി​​വു സ​​മ​​യ​​ങ്ങ​​ളി​​ലാ​​ണ് കൊ​​ച്ചു​​മോ​​നും ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​യ ഭാ​​ര്യ ജി​​ജി​​യും കൃ​​ഷി​​ക്കാ​​യി സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന​​ത്.

വെ​ണ്ട​​കൃ​​ഷി​​ക്ക് പു​​റ​​മെ വീ​​ട്ടി​​ലേ​​ക്കാ​​വ​​ശ്യ​​മാ​​യ വി​​വി​​ധ​​യി​​നം പ​​ച്ച​​ക്ക​​റി​​ക​​ളാ​​യ ത​​ക്കാ​​ളി, പ​​ട​​വ​​ലം, വ​​ഴു​​ത​​ന, പ​​ച്ച​​മു​​ള​​ക്, ചേ​​ന, ചേ​​ന്പ് എ​​ന്നി​​വ​​യെ​​ല്ലാം ഇ​​വി​​ടെ കൃ​​ഷി ചെ​​യ്യു​​ന്നു​​ണ്ട്.

പൂ​​ർ​​ണ​​മാ​​യും ജൈ​​വ കൃ​​ഷി രീ​​തി​​യാ​​ണ്. ഭീ​​മ​​ൻ വെ​​ണ്ട​യ്​​ക്ക കാ​​യ്ച്ച​​ത് കാ​​ണാ​​ൻ നി​​ര​​വ​​ധി ആ​​ളു​​ക​​ൾ ഇ​​വി​​ടെ എ​​ത്തു​​ന്നു​​ണ്ട്.

Related posts

Leave a Comment