ആഡംബരക്കാറിൽ പറന്ന് നടന്ന് മോഡലിന്‍റെ ലഹരി വിൽപന; അർത്തുങ്കലിലെ മോഡൽ സാധനം വിറ്റിരുന്നത് ‘സ്നോ​ബാ​ൾ’ എ​ന്ന കോ​ഡി​ൽ

കൊ​ച്ചി: റേ​വ് പാ​ർ​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്ന മോ​ഡ​ൽ അ​റ​സ്റ്റി​ലാ​യ കേ​സി​ൽ മോ​ഡ​ലി​ന് എം​ഡി​എം​എ വി​ത​ര​ണം ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ.

കൊ​ച്ചി ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ക്കാ​ര​നാ​യ കാ​ക്ക​നാ​ട് സ്വ​ദേ​ശി മി​ല​ൻ ജോ​സ​ഫ്(29) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്ന​ലെ രാ​ത്രി ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​നു സ​മീ​പ​ത്തു​വ​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​റ​ണാ​കു​ളം എ​ക്സൈ​സ് സി​ഐ പ്രി​ൻ​സ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന് 2.01 ഗ്രാം ​എം​ഡി​എം​എ​യും പി​ടി​ച്ചെ​ടു​ത്തു.

റേ​വ് പാ​ർ​ട്ടി​ക​ൾ​ക്ക് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ച്ച് ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യും മോ​ഡ​ലു​മാ​യ ചേ​ർ​ത്ത​ല അ​ർ​ത്തു​ങ്ക​ൽ സ്വ​ദേ​ശി റോ​സ് ഹെ​മ്മ (ഷെ​റി​ൻ ചാ​രു- 29) ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.

ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ല​ന്‍റെ അ​റ​സ്റ്റ്. റോ​സ് ഹെ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്ന് 1.90 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​യു​ണ്ടാ​യി.

രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ഢം​ബ​ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ചാ​യി​രു​ന്നു റോ​സ് ഹെ​മ്മ ല​ഹ​രി വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. ‘സ്നോ​ബാ​ൾ’ എ​ന്ന കോ​ഡി​ലാ​യി​രു​ന്നു മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കും.

Related posts

Leave a Comment