ച​വ​റ​യി​ൽ ര​ണ്ടി​ട​ത്ത് മുഖംമൂടി ധരിച്ച് മോ​ഷ​ണം: പ​ത്ത് പ​വ​ൻ ക​വ​ർ​ന്നു; രണ്ടു വീടുകളിലും മോഷണം നടന്നത് അടുക്കളവാതിൽ തകർത്ത്

ച​വ​റ : ചവറയിൽ ര​ണ്ടി​ട​ത്ത് മോ​ഷ​ണം. വ​ട​ക്കും​ത​ല സ്വ​ദേ​ശി ബാ​ബു, ക​ന്നേ​റ്റി സ്വ​ദേ​ശി​മു​ഹ​മ്മ​ദ് കു​ഞ്ഞ് എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം നടന്നത്. പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ബാ​ബു​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ഏ​ഴു​പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്‍റ വീ​ട്ടി​ൽ​നി​ന്ന് മൂ​ന്നു​പ​വ​ന്‍റെ​മാ​ല​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്.​

ര​ണ്ടു​വീ​ടു​ക​ളി​ലും​അ​ടു​ക്ക​ള​യു​ടെ​ക​ത​ക് കു​ത്തി​പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ മു​ഖം​മൂ​ടി ധ​രി​ച്ചി​രു​ന്ന​താ​യി വീ​ട്ടു​കാ​ർ പ​റ​യു​ന്നു. ച​വ​റ​പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts