വിശ്വസിച്ചാലും ഇല്ലെങ്കിലും..! തൊണ്ടിമുതലായ 30,000 ലിറ്റർ മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പോലീസ്; അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് തൊ​ണ്ടി​മു​ത​ൽ കാ​ണാ​തെ പോ​കു​ന്ന​ത് പു​തി​യ സം​ഭ​വ​മ​ല്ല.

എ​ന്നാ​ൽ ഇ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം കു​റ​ച്ച് ക​ട​ന്നു​പോ​യി​ല്ലേ എ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സം​ശ​യം. മു​പ്പ​തി​നാ​യി​ര​ത്തോ​ളം ലി​റ്റ​ർ മ​ദ്യ​മാ​ണ് കാ​ണാ​തെ പോ​യ​ത്.

ഹ​രി​യാ​ന ഫ​രീ​ദാ​ബാ​ദി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ അ​ധി​കൃ​ത​രാ​ണ് ‘വി​ചി​ത്ര​മാ​യ’ വി​ശ​ദീ​ക​ര​ണ​വു​മാ​യെ​ത്തി​യ​ത്.

ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​ടു​ത്തി​യി​ടെ അ​ൻ​പ​തി​നാ​യി​രം ലി​റ്റ​ർ ദേ​ശ​നി​ർ​മ്മി​ത അ​ന​ധി​കൃ​ത മ​ദ്യം പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ മു​പ്പ​തി​നാ​യി​രം ലി​റ്റ​ർ ഇം​ഗ്ലീ​ഷ് വൈ​നും മൂ​വാ​യി​രം കാ​ൻ ബി​യ​റും ഉ​ള്‍​പ്പെ​ടു​ന്നു. ഈ ​കേ​സു​ക​ളി​ൽ വി​ചാ​ര​ണ തു​ട​ങ്ങാ​നി​രി​ക്കെ​യാ​ണ് മ​ദ്യം കാ​ണാ​താ​യ വി​വ​രം പു​റ​ത്തു വ​രു​ന്ന​ത്.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സ്റ്റേ​ഷ​നു​ക​ളി​ലെ സ്റ്റോ​ർ റൂ​മു​ക​ളി​ലാ​യി​രു​ന്നു ഈ ​മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കൂ​ടു​ത​ലും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ലാ​യി​രു​ന്ന​തി​നാ​ൽ മ​ദ്യം എ​ലി കു​ടി​ച്ചു​കാ​ണു​മെ​ന്നാ​ണ് ഇ​വ​ർ അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ ഇം​ഗ്ലീ​ഷ് വൈ​ൻ ഗ്ലാ​സ് ബോ​ട്ടി​ലു​ക​ളി​ലും ബി​യ​ർ കാ​നി​ലു​മാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. അ​പ്പോ​ഴെ​ങ്ങ​നെ​യാ​ണ് എ​ലി ക​ര​ണ്ടു​കു​ടി​ച്ച​തെ​ന്ന് വി​ശ​ദീ​ക​രി​ക്കാ​ൻ പോ​ലീ​സ് ക​ഷ്‌​ട​പ്പെ​ടു​ക​യാ​ണ്.

സം​ഭ​വ​ത്തി​ൽ സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment