പയ്യന്നൂർ നഗരത്തിൽ  മ​ദ്യ​ല​ഹ​രി​യി​ല്‍ യുവാവിന്‍റെ ന​ഗ്ന​നൃ​ത്തം; സഹികെട്ട യാത്രക്കാർ പഴയ പാന്‍റ്സ് കൊണ്ടുവന്ന്  യുവാവിന് നൽകി;   പിന്നീട് സംഭവിച്ചത്….

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ര്‍ ന​ഗ​ര​ഹൃ​ദ​യ​ത്തി​ല്‍ അ​തി​രാ​വി​ലെ മ​ദ്യ​ല​ഹ​രി​യി​ല്‍ ന​ഗ്ന​നൃ​ത്ത​മ​ര​ങ്ങേ​റി. ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മ​ദ്യ​പ​ന്‍ ഉ​ടു​തു​ണി​യി​ല്ലാ​തെ അ​ഴി​ഞ്ഞാ​ടി​യ​ത്. ഫു​ട്പാ​ത്തി​ൽ ന​ട​ത്തി​യ അ​ര​ങ്ങേ​റ്റം ക​ണ്ട് പൊ​റു​തി മു​ട്ടി​യ​വ​ര്‍ എ​വി​ടെ നി​ന്നോ സം​ഘ​ടി​പ്പി​ച്ച പ​ഴ​യ പാ​ന്‍റ് ഇ​യാ​ളെ നി​ര്‍​ബ​ന്ധി​ച്ച് ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ബാ​റു​ക​ളി​ലും ബീ​വ​റേ​ജ് ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും മ​ദ്യ വി​ല്പ​ന സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ങ്കി​ലും പു​റ​ത്ത് ഏ​ത് സ​മ​യ​ത്തും യ​ഥേ​ഷ്ടം മ​ദ്യം ല​ഭി​ക്കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ചി​ല​ര്‍ ത​മ്പ​ടി​ച്ച് അ​ധി​ക വി​ല​യീ​ടാ​ക്കി സ​മാ​ന്ത​ര മ​ദ്യ​വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

Related posts