കർമ്മ ഫലം; ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നോടനുബന്ധിച്ച് നെടുമങ്ങാട് പോ​ലീ​സ് സ്റ്റേ​ഷ​നു നേരേ ബോം​ബേ​റിഞ്ഞ കേസിൽ മൂ​ന്നു​ പേ​ർ​ കൂ​ടി പി​ടി​യി​ൽ

നെ​ടു​മ​ങ്ങാ​ട്: ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി ന​ട​ത്തി​യ ഹ​ര്‍​ത്താ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലും ക​ച്ചേ​രി ജം​ഗ്ഷ​നി​ലും ബോം​ബെ​റി​ഞ്ഞ് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ല്‍ മൂ​ന്നു​പ്ര​തി​ക​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. നെ​ടു​മ​ങ്ങാ​ട് മേ​ലാം​കോ​ട് പു​ളി​മൂ​ട് വി​ളാ​ക​ത്തു വീ​ട്ടി​ല്‍ ശ്രീ​നാ​ഥ് (20), ക​രി​പ്പൂ​ര് ഖാ​ദി ബോ​ർഡ് ജം​ഗ്ഷ​നി​ല്‍ ശ്രീ​നാ ഭ​വ​നി​ല്‍ ശ്രീ​റാം (20), ഉ​ളി​യൂ​ര്‍ ബ്ലോ​ക്ക് ഓ​ഫീ​സി​ന് സ​മീ​പം സീ​താ​ല​യ​ത്തി​ല്‍ അ​ഭി​ലാ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് ഡി​വൈ​എ​സ്പി ഡി. ​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ ബി.​എ​സ്.​സ​ജി​മോ​ന്‍, എ​സ് ഐ​മാ​രാ​യ പ്ര​താ​പ ച​ന്ദ്ര​ന്‍, സു​നി​ല്‍ ഗോ​പി , സ​ലീം എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ശ്രീ​നാ​ഥി​നെ​തി​രേ നേ​ര​ത്തെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

Related posts