പാങ്ങോട് മിലിട്ടറി ക്യാമ്പിൽ മോഷണം: നഷ്ടമായത് രണ്ടുകോടി രൂപ വില വരുന്ന ആനക്കൊമ്പുകൾ

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് മി​ലി​ട്ട​റി ക്യാ​മ്പി​ലെ അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ൻ മോ​ഷ​ണം. ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ടു കോ​ടി രൂ​പ വി​ല​വ​രു​ന്ന ആ​ന​ക്കൊ​മ്പു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി​ക്ക് ശേ​ഷ​മാ​ണ് സം​ഭ​വം. 1929ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​മാ​റി​യ ആ​ന​ക്കൊ​മ്പു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. സം​ഭ​വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment