ദേശീയ പ​ണി​മു​ട​ക്ക്: സം​ര​ക്ഷ​ണം ല​ഭി​ച്ചാ​ല്‍ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു മെന്ന് ടി.​ന​സ​റു​ദ്ദീ​ൻ

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ട്രേ​ഡ് യൂ​ണി​യ​ന്‍ സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത 24 മ​ണി​ക്കൂ​ര്‍ പ​ണി​മു​ട​ക്കി​ല്‍ ക​ട​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി. തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​ട​ക​ള്‍​ക്ക് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ല്‍​ക​ണം.

സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തി​യാ​ല്‍ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ന്‍ ക​ട​ക​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ന​സ​റു​ദ്ദീ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം വ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ങ്ങി​ല്ലെ​ന്നും ക​ട​ക​മ്പോ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു കി​ട​ക്കു​മെ​ന്നു​മാ​യി​രു​ന്നു സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം​ക​രീം ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യ​ത്. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, എ​സ്ടി​യു നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത സ​മി​തി​യാ​ണ് ഇ​ന്ന് അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. ്‍

Related posts