ദേ​ശീ​യ​പ​താ​ക​യെ അ​ധി​ക്ഷേ​പി​ച്ച ഇ​മാ​മി​നെ ഫ്രാ​ൻ​സ് പു​റ​ത്താ​ക്കി

പാ​​​​രീ​​​​സ്: ദേ​​​​ശീ​​​​യ പ​​​​താ​​​​ക​​​​യെ അ​​​​ധി​​​​ക്ഷേ​​​​പി​​​​ച്ചു സം​​​​സാ​​​​രി​​​​ച്ച ഇ​​​​മാ​​​​മി​​​​നെ ഫ്ര​​​ഞ്ച് സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്താ​​​​ക്കി. ടു​​​​ണീ​​​​ഷ്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ മാ​​​​ഹ്‌​​​​ജൊ​​​​ബ് മാ​​​​ജൊ​​​​ബി​​​​നെ​​​​യാ​​​​ണു പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്. ദ​​​​ക്ഷി​​​​ണ ഫ്രാ​​​​ൻ​​​​സി​​​​ലെ മോ​​​​സ്കി​​​​ൽ മ​​​​ത​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​വെ​​​​യാ​​​​യി​​​​രു​​​​ന്നു ‌ഇ​​​​മാ​​​​മി​​​​ന്‍റെ രാ​​​​ജ്യ​​​​വി​​​​രു​​​​ദ്ധ പ്ര​​​​സ്താ​​​​വ​​​​ന. മൂ​​​​ന്നു നി​​​​റ​​​​ങ്ങ​​​​ളു​​​​ള്ള ദേ​​​​ശീ​​​​യ​​​​പ​​​​താ​​​​ക പൈ​​​​ശാ​​​​ചി​​​​ക​​​​മാ​​​​ണെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശം.

എ​​​​ന്നാ​​​​ൽ, ത​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം അ​​​​ധി​​​​കൃ​​​​ത​​​​ർ വ​​​​ള​​​​ച്ചൊ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ഇ​​​​മാം പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു 12 മ​​​​ണി​​​​ക്കൂ​​​​റി​​​​ന​​​​കം ഇ​​​​മാ​​​​മി​​​​നെ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്ന് പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​താ​​​​യി ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ജെ​​​​റാ​​​​ൾ​​​​ഡ് ദാ​​​​ർ​​​​മാ​​​​നി​​​​ൻ പ​​​​റ​​​​ഞ്ഞു.

നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​ധി​​​​കൃ​​​​ത​​​​ർ ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ നോ​​​​ട്ട​​​​മി​​​​ട്ടി​​​​രു​​​​ന്നു. അ​​​​ടു​​​​ത്തി​​​​ടെ പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ പ്ര​​​​സം​​​​ഗി​​​​ച്ച ഈ​​​​ജി​​​​പ്ഷ്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ ഇ​​​​മാ​​​​മി​​​​നെ​​​​യും നാ​​​​ടു ക​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

Related posts

Leave a Comment