കൊ​ന്ത​യ്ക്കു ശ​ക്തി​യു​ണ്ട്, പി​ണ​റാ​യി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​നു​ഭ​വി​ക്കും; ഉഷയുടെ പരാമർശം ഓർമിപ്പിച്ച് പൂഞ്ഞാർ ആശാൻ


കോ​​ട്ട​​യം: പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ദ്യ രാ​ജി പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ പി.​സി.​ജോ​ർ​ജി​ന്‍റെ ഭാ​ര്യ ഉ​ഷ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രാ​മ​ർ​ശം ഒാ​ർ​മി​പ്പി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ലാ​യി.

മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍റെ രാ​ജി​ക്കു പി​ന്നാ​ലെ​യാ​ണ് “പൂ​ഞ്ഞാ​ർ ആ​ശാ​ൻ പി.​സി.​ജോ​ർ​ജ്’’ എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

പി.​സി.​ജോ​ർ​ജി​നെ ക​ഴി​ഞ്ഞ ദി​വ​സം സോ​ളാ​ർ കേ​സ് പ്ര​തി​യു​ടെ പ​രാ​തി​യി​ൽ അ​റ​സ്റ്റ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്നു ഭാ​ര്യ ഉ​ഷ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ പ​രി​ഹാ​സം.

ജോ​ർ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ലെ​ത്തി​യ ഉ​ഷ ക​ടു​ത്ത വി​മ​ർ​ശ​നം അ​ഴി​ച്ചു​വി​ട്ടി​രു​ന്നു. പി​ണ​റാ​യി ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​നു​ഭ​വി​ക്കു​മെ​ന്നും കൊ​ന്ത​യ്ക്കു ശ​ക്തി​യു​ണ്ടെ​ന്നും ഉ​ഷ പ​റ​ഞ്ഞു.

ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ന്ത്രി രാ​ജി​വ​യ്ക്കേ​ണ്ടി വ​ന്ന​തോ​ടെ “കൊ​​ന്ത​​യ്ക്കു ശ​​ക്തി​​യു​​ണ്ടെ​​ന്നു വീ​​ണ്ടും വെ​​ളി​​പ്പെ​​ടു​​ന്നു.

ആ​​ദ്യ വി​​ക്ക​​റ്റ് തെ​​റി​​ച്ചു പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ’ എ​ന്ന പോ​സ്റ്റാ​ണ് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ’ഒ​​രാ​​ഴ്ച സ​​മ​​യം പോ​​ലും എ​​ടു​​ത്തി​​ല്ല​​ല്ലോ ബി​​രി​​യാ​​ണി ബി​​ജ്യാ… എ​ന്ന ക​മ​ന്‍റോ​ടെ​യാ​ണ് പോ​സ്റ്റ് ഇ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment