കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; കീ​ഴ്പ്പ​ള്ളി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ട്ടി​യി​ൽ നി​ന്നും ഉ​ളി​ക്ക​ൽ വ​ഴി ആ​ല​ക്കോ​ട് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി​യെ ശ​ല്യം ചെ​യ്ത​ത​ത്. കീ​ഴ്പ്പ​ള്ളി​യി​ലെ കു​ഴി​ക​ണ്ണി ജി​തേ​ഷി​നെ (33) യാ​ണ് ഉ​ളി​ക്ക​ൽ എ​സ്ഐ കെ.​വി നി​ഷി​ത്ത്, എ​എ​സ്ഐ നാ​സ​ർ പൊ​യി​ല​ൻ , സി​പി​ഒ അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യെ മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​വി​ദ്യാ​ർ​ഥി​നി​യെ ജി​തേ​ഷ് ബ​സി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മാ​റി നി​ൽ​ക്കാ​ൻ പ​റ​ഞ്ഞു​വെ​ങ്കി​ലും പീ​ഡ​ന ശ്ര​മം തു​ട​രു​ക​യും വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ർ​ന്ന് സ​ഹ യാ​ത്രി​ക​രു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഉ​ളി​ക്ക​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും പി​ന്നീ​ട് അ​റ​സ്റ്റ്‌ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി പ​രാ​തി എ​ഴു​തി ന​ൽ​കു​ക​യും ചെ​യ്തു.

Related posts