ഐ​എ​ൻ​എ​ക്സ് കേ​സ്: ചി​ദം​ബ​ര​ത്തി​നും കാ​ർ​ത്തി​ക്കും എ​തി​രെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തെ പ്ര​തി​ചേ​ർ​ത്ത് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഡ​ല്‍​ഹി​യി​ലെ റോ​സ് അ​വ​ന്യു കോ​ട​തി​യി​ലാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ചി​ദം​ബ​ര​ത്തി​ന് പു​റ​മെ മ​ക​ന്‍ കാ​ര്‍​ത്തി ചി​ദം​ബ​രം, പീ​റ്റ​ര്‍ മു​ഖ​ര്‍​ജി, ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി എ​ന്നി​വ​രു​ള്‍​പ്പ​ടെ 14 പ്ര​തി​ക​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. ചി​ദം​ബ​രം ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ 305 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ നി​ക്ഷേ​പം ന​ട​ത്തി​യ​തി​ൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്നെ​ന്നാ​ണ് കേ​സ്.

ഓ​ഗ​സ്റ്റ് 21 ന്‌ ​കേ​സി​ല്‍ സി​ബി​ഐ ചി​ദം​ബ​ര​ത്തെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​തേ​കേ​സി​ൽ ബു​ധ​നാ​ഴ്ച ഇ​ഡി​യും ചി​ദം​ബ​ര​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts