ആ​റാം ക്ലാ​സു​കാ​രി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച ആ​ൾ പി​ടി​യി​ൽ;  സംഭവത്തെക്കുറിച്ച് കുട്ടി പോലീസിനോട് പറഞ്ഞതിങ്ങനെ

വ​ട​ക​ര: ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ തൈ​വ​ള​പ്പി​ൽ ഷം​സു​വി​നെ​യാ​ണ് (48) സിഐ ടി.​മ​ധു​സൂ​ദ​ന​ൻ അ​റ​സ്റ്റ് ചെ​യ്ത​ത്. സ്കൂ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ച് പെ​ണ്‍​കു​ട്ടി പ​യ്യോ​ളി മ​ജി​സ്ട്രേ​റ്റ് മു​ന്പാ​കെ മൊ​ഴി ന​ൽ​കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വ​ട​ക​ര സി​ഐ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സെ​ടു​ത്ത പോ​ലീ​സ് പ്ര​തി​യെ കോ​ഴി​ക്കോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്ര​തി​യെ ര​ണ്ടാ​ഴ്ച​ത്തേ​ക്കു റി​മാ​ന്‍ഡ് ചെ​യ്തു

Related posts