ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് കു​തി​ച്ച് ഇ​ന്ധ​ന വി​ല; ഡീ​സ​ലി​ന് 21 പൈ​സ​യു​ടെ വ​ർ​ധ​ന; തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87.39 രൂ​പ​

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വീ​ണ്ടും ഉ​യ​ര​ങ്ങ​ളി​ലേ​ക്ക്. ഇ​ന്ന് പെ​ട്രോ​ളി​ന് 15 പൈ​സ​യും ഡീ​സ​ലി​ന് 21 പൈ​സും വ​ർ​ധി​ച്ചു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 87.39 രൂ​പ​യും ഡീ​സ​ലി​ന് 80.74 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 85.87 രൂ​പ​യും ഡീ​സ​ലി​ന് 79.21 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ളി​ന് 86.25 രൂ​പ​യും ഡീ​സ​ലി​ന് 79.58 രൂ​പ​യു​മാ​ണ് വി​ല.

മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 91.34 രൂ​പ​യും ഡീ​സ​ലി​ന് 80.10 രൂ​പ​യു​മാ​ണ്. പെ​ട്രോ​ളി​ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണ് മും​ബൈ​യി​ലേ​ത്. ഡ​ല്‍​ഹി​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 84 രൂ​പ​യും ഡീ​സ​ലി​ന് 75.45 രൂ​പ​യു​മാ​ണ് വി​ല.

Related posts