സ്റ്റേ​ഷ​ന​റി ക​ട​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ചി​ത്രം ഫോ​ണി​ൽ പ​ക​ർ​ത്തി; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റിയ്ക്ക് മുട്ടന്‍പണി; സംഭവം വാഴക്കുളത്ത്‌

വാ​ഴ​ക്കു​ളം: അ​നു​വാ​ദ​മി​ല്ലാ​തെ യു​വ​തി​യു​ടെ ചി​ത്രം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കാ​വ​ന വ​ട​ക്കും​പ​റ​ന്പി​ൽ പി.​ടി. മ​നോ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ വാ​ഴ​ക്കു​ളം പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​വി​ടെ​യു​ള്ള സ്റ്റേ​ഷ​ന​റി ക​ട​യി​ലെ​ത്തി​യ യു​വ​തി​യു​ടെ ചി​ത്രം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​നോ​ജ് പ​ക​ർ​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.

ബ​ഹ​ളം വ​ച്ച് ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ യു​വ​തി​യു​ടെ അ​വ്യ​ക്ത​മാ​യ ചി​ത്രം ഫോ​ണി​ലു​ണ്ടാ​യി​രു​ന്നു.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന ഫോ​ണി​ലെ കാ​മ​റ ഓ​ട്ടോ മോ​ഡി​ൽ ഓ​ണാ​യി അ​റി​യാ​തെ ചി​ത്രം പ​ക​ർ​ത്ത​പ്പെ​ട്ട​താ​യാ​ണ് മ​നോ​ജ് പ​റ​യു​ന്ന​ത്.

യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് തൊ​ട്ട​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് മ​നോ​ജി​ന് സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി.

Related posts

Leave a Comment