പാ​വ​ങ്ങ​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​ക്ക് അ​റു​തി വ​രുത്തും! മൊ​ത്തം അ​ഴി​മ​തി​യാ​യി​രു​ന്നു; മു​ൻ​കാ​ല കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളെ വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: മു​ൻ​കാ​ല കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

അ​ഴി​മ​തി​ക്കെ​തി​രേ ശ​ബ്ദി​ക്കാ​ൻ അ​ന്ന​ത്തെ സ​ർ​ക്കാ​രു​ക​ൾ​ക്ക് ഇ​ച്ഛാ​ശ​ക്തി ഇ​ല്ലാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ പ​ല​രും അ​ഴി​മ​തി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​മ​ർ​ശി​ച്ചു.

രാ​ജ്യ​ത്ത് അ​ഴി​മ​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. പാ​വ​ങ്ങ​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​ക്ക് അ​റു​തി വ​രു​ത്തു​ക ത​ന്നെ ചെ​യ്യും.

അ​ഴി​മ​തി​യെ അ​തീ​ജീ​വി​ക്കാ​നു​ള്ള ശ​ക്തി ത​ന്‍റെ സ​ർ​ക്കാ​രി​നു​ണ്ടെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

എ​യ​ർ​ഇ​ന്ത്യ വി​ൽ​പ​ന​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന്യാ​യീ​ക​രി​ച്ചു. എ​യ​ർ​ഇ​ന്ത്യ വി​ൽ​പ​ന വ്യോ​മ​യാ​ന മേ​ഖ​ല​യ്ക്ക് ഊ​ർ​ജം പ​ക​രു​ന്ന തീ​രു​മാ​ന​മാ​ണെ​ന്നും രാ​ജ്യം കൂ​ടു​ത​ൽ വ​ള​ർ​ച്ച​യി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment