ശ​ബ​രി​മ​ല​യി​ൽ ക​ലാ​പ​ത്തി​നു ശ്ര​മ​മു​ണ്ടായി; തോ​ർ​ത്തി​ൽ തേ​ങ്ങ ക​ട്ടി പോലീസിനു നേരെ ആക്രമണം;മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയൊക്കെ….

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ക​ലാ​പം സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ള​ത്തി​ലെ മ​ത​നി​ര​പേ​ക്ഷ​ത ത​ക​ർ​ക്കാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്. പോ​ലീ​സി​നു നേ​രെ​യും ആ​സൂ​ത്രി​ത ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി. തോ​ർ​ത്തി​ൽ തേ​ങ്ങ ക​ട്ടി പോ​ലീ​സി​ന അ​ടി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

പോ​ലീ​സി​ല അ​ഴി​മ​തി​ക്കാ​ർ​ക്കെ​തി​ര​യും മു​ഖ്യ​മ​ന്ത്രി രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ന​ട​ത്തി​യ​ത്. വാ​ഹ​നാ​പ​ക​ട കേ​സു​ക​ളി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം വാ​ങ്ങു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രും- അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സു​ക​ളി​ൽ പെ​ടു​ന്ന പ്ര​മു​ഖ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തേ​ണ്ടെ​ന്നു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റ വി​വ​ര​ങ്ങ​ൾ ഇ​നി​മു​ത​ൽ പു​റ​ത്ത് പോ​ക​രു​തെ​ന്നും ഇ​ത് പ്ര​തി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts