ഗു​ണ്ടാ- പോ​ലീ​സ് ബ​ന്ധം; മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഗു​ണ്ട​ക​ളു​മാ​യു​ള്ള അ​ടു​ത്ത ബ​ന്ധ​വും ഇ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ളി​ച്ചു ചേ​ർ​ത്ത ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും.

അ​ങ്ക​മാ​ലി​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​ടെ വീ​ട്ടി​ൽ ഒ​രു​ക്കി​യ വി​രു​ന്നി​ൽ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത സം​ഭ​വം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗു​ണ്ട​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​വും ച​ർ​ച്ച​യാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു ഗു​ണ്ടാ​രാ​ജ് വ്യാ​പ​ക​മാ​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി വി​ളി​ച്ച ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തെ തു​ട​ർ​ന്ന് ഓ​പ​റേ​ഷ​ൻ ആ​ഗ് എ​ന്ന പേ​രി​ൽ ഗു​ണ്ട​ക​ളേ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രേ​യും അ​ടി​ച്ച​മ​ർ​ത്താ​നും അ​റ​സ്റ്റ് ചെ​യ്യാ​നും തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റെ​യ്ഡി​നാ​യി ഗു​ണ്ട​യു​ടെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പോ​ലീ​സു​കാ​രും ഇ​വി​ടെ ന​ട​ന്ന പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​ത്. ഗു​ണ്ട​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണു പ്ര​ധാ​നം.

Related posts

Leave a Comment