പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ

വ​യ​നാ​ട്: പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ പ്ര​ത്യേ​ക കേ​ന്ദ്ര​സം​ഘം ഇ​ന്ന് തൃ​ശ്ശൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. ചാ​ല​ക്കു​ടി, മാ​ള, പൊ​യ്യ, കു​ഴൂ​ർ, പു​ഴ​യ്ക്ക​ൽ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്ലാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തും.കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള നാ​ലം​ഗ സം​ഘ​മാ​ണ് വ​യ​നാ​ട്ടി​ലെ​ത്തു​ന്ന​ത്.

പു​ത്തു​മ​ല, കു​റി​ച്ച്യാ​ര്‍​മ​ല തു​ട​ങ്ങി​യ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളും സം​ഘം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നാ​ണ് വി​വ​രം.ക​ഴി​ഞ്ഞ​ദി​വ​സം മ​ല​പ്പു​റം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട സ​ന്ദ​ർ​ശ​മാ​ണി​ത്.

Related posts