പറക്കാൻ അദാനിവേണ്ട; തിരുവനന്തപുരം വി​മാ​ന​ത്താ​വ​ളത്തിന്‍റെ സ്വ​കാ​ര്യ​വ​ത്ക​രണം; പ്ര​വാ​സി ഭ​വ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം


വെ​ഞ്ഞാ​റ​മൂ​ട്: വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രെ കേ​ര​ള പ്ര​വാ​സി സം​ഘം.

സ്വാ​ക​ര്യ വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള പ്ര​വാ​സി സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ പ്ര​വാ​സി ഭ​വ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സ​മ​രം. ജി​ല്ല​യി​ലെ പ​ത്തൊ​ൻ​പ​ത് ഏ​രി​യാ ക​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വീ​ടു​ക​ളി​ൽ പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

Related posts

Leave a Comment