കു​വൈ​റ്റി​ൽ നിന്ന് തിരുവനന്തപുരത്തെത്തിയ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ; ചികിത്‌സയ്ക്കായി ജ ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു


തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ല് യാ​ത്ര​ക്കാ​രെ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് കു​വൈ​റ്റി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്. 180 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.

മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഉള്ള സംഘത്തെ ഇ​ന്ന​ലെ റ​ഷ്യ​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഈ ​വി​മാ​ന​ത്തി​ൽ വ​ന്ന​വ​ർ​ക്ക് ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

തി​രു​വ​ന​ന്ത​പു​രം: കു​വൈ​റ്റി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ നാ​ല് യാ​ത്ര​ക്കാ​രെ കോ​വി​ഡ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​ണ് കു​വൈ​റ്റി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​ത്.

180 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ഉള്ള സംഘത്തെ ഇ​ന്ന​ലെ റ​ഷ്യ​യി​ൽ നി​ന്നു​ള്ള മ​റ്റൊ​രു വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഈ ​വി​മാ​ന​ത്തി​ൽ വ​ന്ന​വ​ർ​ക്ക് ആ​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല.

Related posts

Leave a Comment