ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് വാങ്ങിയ യുവതിക്കു കോവിഡെന്ന് സംശയം! ഡോക്ടര്‍ സ്വയം ക്വാറന്റൈനില്‍ പോയി

ഏ​റ്റു​മാ​നൂ​ർ: ക്വാ​റന്‍റൈ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ യു​വ​തി​ക്കു കോ​വി​ഡെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ഡോ​ക്‌‌ടർ സ്വ​യം ക്വ​റ​ന്‍റൈനി​ൽ പ്ര​വേ​ശി​ച്ചു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രി​യാ​യ യു​വ​തി പേ​രൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. അ​തി​നാ​ലാ​ണ് ഏ​റ്റു​മാ​നൂ​രി​ലെ​ത്തി സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങി​യ​ത്.

ഇ​വ​രു​മാ​യി നേ​രി​ട്ടു സ​ന്പ​ർ​ക്ക​ത്തി​ൽ എ​ത്താ​ത്ത​തി​നാ​ൽ ഡോ​ക്‌‌ടർ​ക്ക് ആ​രോ​ഗ്യവ​കു​പ്പ് ക്വാ​റ​ന്‍റൈ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്ക് ഭ​യം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും മു​ൻ ക​രു​ത​ൽ എ​ന്ന നി​ല​യ്ക്കു​മാ​ണ് ക്വ​ാറ​ന്‌റൈനി​ൽ പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നു ഡോ​ക്‌‌ടർ പ​റ​ഞ്ഞു.

Related posts

Leave a Comment