നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്ന റോ​ഡരികിലെ അ​പ​ക​ട​ക്കു​ഴികൾ നി​ക​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി

കൊ​ട്ടാ​ര​ക്ക​ര: നി​ര​ന്ത​രം അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചി​രു​ന്ന റോ​ഡ​രു​കി​ലെ അ​പ​കട​ക്കു​ഴി നി​ക​ത്തി ക​ർ​ഷ​ക കൂ​ട്ടാ​യ്മ മാ​തൃ​ക​യാ​യി.​പെ​രും​കു​ളം ബാ​പ്പു​ജിഗ്ര​ന്ഥ​ശാ​ല​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള ബാ​പ്പു ജി ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യാ​ണ് കു​ഴി നി​ക​ത്തി മാ​തൃ​ക​യാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര -മ​ണ്ണ​ടി റോ​ഡി​ൽപെ​രും​കു​ളം അ​മ്പ​ലം​മു​ക്കി​ലെ വ​ലി​യകു​ഴി​യാ​ണ് ക​ല്ലും മ​ണ്ണു​മി​ട്ട് ക​ർ​ഷ​ക​ർ നി​ക​ത്തി​യ​ത്.​

വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​ശം കൊ​ടു​ക്കു​മ്പോ​ൾ നി​ര​വ​ധി വാ​ഹ​ന​ങ്ങ ൾ ​ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടംസം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ഒ​രു ഇ​രു​ച​ക്ര​വാ​ഹ​നയാ​ത്രി​ക​ൻ ഒ​രു വ​ർ​ഷം മു​മ്പ് ഇ​വി​ടെ യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​രി​ന്നു.ബാ​പ്പു​ജി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ലുള്ള ​ആ​ദി​ച്ച​ൻ, ഗോ​പാ​ല​ൻ, സു​ദ​ർ​ശ​നൻ ​പി​ള്ള, രാ​ജ​പ്പ​ൻ, അ​ജി​ത്, മ​ദ​ന​ൻ,ഉ​ണ്ണി, ര​മേ​ശ്, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​ർ നേ തൃ ത്യം ​ന​ൽ​കി.

Related posts