എം.വി.ഡി.ടാ… റോ​ബി​ന്‍ ബ​സ് വീ​ണ്ടും നി​ര​ത്തി​ല്‍; പി​ന്തു​ട​ര്‍​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം റോ​ബി​ന്‍ ബ​സ് വീ​ണ്ടും നി​ര​ത്തി​ലി​റ​ങ്ങി. കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ബ​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഞാ​യ​റാ​ഴ്ച ഉ​ട​മ​യ്ക്കു വി​ട്ടു​കൊ​ടു​ത്തി​രു​ന്നു.

ബ​സ് ഇ​ന്നു രാ​വി​ലെ വീ​ണ്ടും പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും കോ​യ​മ്പ​ത്തൂ​ര്‍​ക്ക് പു​റ​പ്പെ​ട്ടു. മൈ​ല​പ്ര​യി​ലെ​ത്തി​യ​പ്പോ​ള്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നു​ള്ള മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബ​സ് ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ചു.

യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളും ബ​സി​ന്‍റെ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച​ശേ​ഷം വി​ട്ട​യ​ച്ചു. വ​ഴി​യി​ല്‍ നി​ന്നു യാ​ത്ര​ക്കാ​രെ ക​യ​റ്റ​രു​തെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം ബ​സി​നെ പി​ന്തു​ട​ര്‍​ന്നു.

ബ​സ് പി​ന്നീ​ട് മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ടി​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു പ​രി​ശോ​ധി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​സ് വി​ട്ടു​കൊ​ടു​ത്തി​ട്ടു​ള്ള​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 24ന് ​പു​ല​ര്‍​ച്ചെ​യാ​ണ് റോ​ബി​ന്‍ ബ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ഴ അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​സ് വി​ട്ടു​കൊ​ടു​ക്കാ​ന്‍ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശ​നി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം മാ​ത്രം ബ​സി​ന് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന് ആ​വ​ശ്യ​മെ​ങ്കി​ല്‍ വാ​ഹ​നം പ​രി​ശോ​ധി​ക്കാ​മെ​ന്നും പ​രി​ശോ​ധി​ക്കു​ന്ന​വ​ര്‍​ക്ക് പോ​ലീ​സ് സു​ര​ക്ഷ ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ശ​നി​യാ​ഴ്ച 82,000 രൂ​പ പി​ഴ അ​ട​ച്ചാ​ണ് ബ​സ് നി​ര​ത്തി​ലി​റ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ന​ട​ത്തി​പ്പു​കാ​ര​ന്‍ ഗി​രീ​ഷ് പ​റ​ഞ്ഞു. മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്‍റെ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ റോ​ബി​ന്‍ ബ​സ് ഉ​ട​മ​യു​ടെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി​യി​ല്‍ ജ​നു​വ​രി അ​ഞ്ചി​നു വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ നി​ര​ന്ത​ര​മാ​യി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഗ​താ​ഗ​ത വ​കു​പ്പ് റോ​ബി​ന്‍ ബ​സി​ന്‍റെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment