അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ആ​ദ്യ ഗോ​ൾ നേ​ടു​ന്ന റി​ക്കാ​ർ​ഡ് സ്വന്തമാക്കി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

 

ദോ​ഹ: ലോ​ക ഫു​ട്ബോ​ളി​ലെ ഇ​തി​ഹാ​സ​മെ​ന്ന​തി​ന് അ​ടി​വ​ര​യി​ട്ട് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. അ​ടു​ത്തെ​ങ്ങും ആ​രും മ​റി​ക​ട​ക്കാ​ൻ ഇ​ട​യി​ല്ലാ​ത്ത ഫു​ട്ബോ​ൾ റി​ക്കാ​ർ​ഡ് പോ​ർ​ച്ചു​ഗ​ൽ സൂ​പ്പ​ർ സ്വ​ന്ത​മാ​ക്കി.

ഘാ​ന​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ അ​ഞ്ച് ലോ​ക​ക​പ്പു​ക​ളി​ൽ ഗോ​ൾ നേ​ടു​ന്ന ആ​ദ്യ പു​രു​ഷ താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് റൊ​ണാ​ൾ​ഡോ സ്വ​ന്ത​മാ​ക്കി​യ​ത്.

2006, 2010, 2014, 2018 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ലോ​ക​ക​പ്പു​ക​ളി​ലും റൊ​ണാ​ൾ​ഡോ ഗോ​ൾ നേ​ടി. ല​യ​ണ​ൽ മെ​സി, മി​റോ​സ്ലാ​വ് ക്ലോ​സെ, പെ​ലെ, ഉ​വ് സീ​ല​ർ എ​ന്നി​വ​ർ നാ​ല് ലോ​ക​ക​പ്പി​ൽ ഗോ​ൾ നേ​ടി​യി​ട്ടു​ണ്ട്.

പെ​നാ​ൽ​റ്റി​യി​ലൂ​ടെ ഗോ​ൾ നേ​ടി​യ താ​രം മ​റ്റൊ​രു റി​ക്കാ​ർ​ഡി​നും ഉ​ട​മ​യാ​യി. മൂ​ന്ന് ലോ​ക​ക​പ്പി​ൽ പെ​നാൽ​റ്റി ഗോ​ളാ​ക്കു​ന്ന താ​രം എ​ന്ന റി​ക്കാ​ർ​ഡും ഇ​നി റൊ​ണോ​യ്ക്കു സ്വ​ന്തം.

Related posts

Leave a Comment