കോ​ണ്‍​ഗ്ര​സി​നു പി​ള്ള​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ല; ശബരിമല സ്ത്രീവിഷയത്തിലൂടെ കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​തെന്ന് ഉ​മ്മ​ൻ ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. വി​ഷ​യം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല​യി​ലെ സ്ത്രീ ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് വി​ശ്വാ​സി​ക​ൾ​ക്കൊ​പ്പ​മാ​ണ്. ഇ​തി​നെ രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്കാ​ൻ കോ​ണ്‍​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. കേ​ര​ള​ത്തെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മും ബി​ജെ​പി​യും ശ്ര​മി​ക്കു​ന്ന​ത്- ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ പ്ര​ത്യ​ക്ഷ സ​മ​ര​ത്തി​നി​ല്ലെ​ന്ന് യു​ഡി​എ​ഫ് തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യ്ക്കു മ​റു​പ​ടി ന​ൽ​കി​യ ഉ​മ്മ​ൻ ചാ​ണ്ടി, കോ​ണ്‍​ഗ്ര​സി​നു പി​ള്ള​യു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്നും പ​രി​ഹ​സി​ച്ചു

Related posts