താ​നൂ​ർ സ​വാ​ദ് കൊ​ല​ക്കേസിലെ മു​ഖ്യ​പ്ര​തിയും  ഭാ​ര്യയുടെ കാ​മു​ക​നു​മാ​യ  അ​ബ്ദു​ൾ​ബ​ഷീ​ർ പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി; വിദേശത്ത് നിന്നെത്തിയ കൊലപാതകത്തിന് വേണ്ടി മാത്രം

താ​നൂ​ർ: നാ​ടി​നെ ന​ടു​ക്കി​യ താ​നൂ​ർ തെ​യ്യാ​ല​യി​ലെ സ​വാ​ദ് കൊ​ല​ക്കേ​സി​ൽ മു​ഖ്യ​പ്ര​തി​യും സ​വാ​ദി​ന്‍റെ ഭാ​ര്യ സൗ​ജ​ത്തി​ന്‍റെ കാ​മു​ക​നു​മാ​യ തെ​യ്യാ​ല സ്വ​ദേ​ശി അ​ബ്ദു​ൾ​ബ​ഷീ​ർ പോ​ലീ​സി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ഇ​ന്നു രാ​വി​ലെ താ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് ബ​ഷീ​ർ കീ​ഴ​ട​ങ്ങി​യ​ത്.

കൊ​ല​പാ​ത​കം ന​ട​ത്താ​നാ​യി മാ​ത്രം വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ക​യാ​യി​രു​ന്നു ബ​ഷീ​ർ. കൃ​ത്യം ന​ട​ത്തി​യ​ശേ​ഷം ഇ​യാ​ൾ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ സൗ​ജ​ത്തി​നെ​യും കൊ​ല​പാ​ത​ക​ത്തി​നു സ​ഹാ​യം ചെ​യ്ത തെ​യ്യാ​ല സ്വ​ദേ​ശി സു​ഫി​യാ​നെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

ബ​ഷീ​റി​നെ അ​റ​സ്റ്റു ചെ​യ്തു താ​നൂ​ർ സി​ഐ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​ത്തി​നു​ശേ​ഷം ബ​ഷീ​ർ മു​ങ്ങി​യ​തോ​ടെ കേ​സ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ബ​ഷീ​ർ ഗ​ൾ​ഫി​ലേ​ക്കു ക​ട​ന്ന​താ​യി വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പോ​ലീ​സ് സ്വീ​ക​രി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് ബ​ഷീ​റി​ന്‍റെ കീ​ഴ​ട​ങ്ങ​ൽ.

Related posts