തൃ​ശൂ​രി​ൽ പെ​ണ്‍​വാ​ണി​ഭ സം​ഘം പി​ടി​യി​ൽ;  അറസറ്റിലായ സ്ത്രീ കേരളത്തിന് അകത്തും പുറത്തും പെൺവാണിഭ സംഘത്തിന് നേതൃത്വം നൽകുന്നയാളെന്ന് പോലീസ്

തൃ​ശൂ​ർ: തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ നി​ന്നും പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി.ഓ​ണ്‍​ലൈ​ൻ വ​ഴി​യും നേ​രി​ട്ടും ആ​വ​ശ്യ​ക്കാ​ർ​ക്ക് പെ​ണ്‍​കു​ട്ടി​ക​ളെ എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന വ​ൻസം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പി​ടി​യി​ലാ​യ ന​ട​ത്തി​പ്പു​കാ​രി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും അ​റി​യ​പ്പെ​ടു​ന്ന പെ​ണ്‍​വാ​ണി​ഭ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന സ്ത്രീ​യാ​ണെ​ന്ന് സൂ​ച​ന​യു​ണ്ട്.

പ​ല​ത​വ​ണ പോ​ലീ​സ് പെ​ണ്‍​വാ​ണി​ഭ​ക്കേ​സി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. സം​ഘ​ത്തെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts