ശ​ര​ത് ലാ​ൽ കോ​ൺ​ഗ്ര​സിന്‍റെ ക്രി​മി​ന​ൽ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ആയാൾ; ദാരുണമായി കൊല്ലപ്പെട്ട യുവാവിനെതിരേ ഗുരുതര ആരോപണവുമായി മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ

കാ​സ‌​ർ​ഗോ​ഡ്: പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ‌‌​ർ​ത്ത​ക​ൻ ശ​ര​ത് ലാ​ലി​നെ അ​പ​മാ​നി​ക്കു​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ‌മു​ൻ എം​എ​ൽ​എ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ. കോ​ൺ​ഗ്ര​സ് ക്രി​മി​ന​ൽ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യി​രു​ന്നു ശ​ര​ത് ലാ​ലെ​ന്ന് കു​ഞ്ഞി​രാ​മ​ൻ ആ​രോ​പി​ച്ചു.

ക്രി​മി​ന​ൽ മ​നോ​ഭാ​വ​മു​ള്ള കോ​ൺ​ഗ്ര​സു​കാ‌‌​ർ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ക​ല്ല്യോ​ട്ടെ​ന്നും അ​വി​ടെ കോ​ൺ​ഗ്ര​സു​കാ‌​ർ മ​റ്റ് സം​ഘ​ട​നാ പ്ര​വ‌​ർ​ത്ത​ന​ങ്ങ​ൾ അ​നു​വ​ദി​ക്കാ​റി​ല്ലെ​ന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എ​മ്മി​ന് അ​റി​വി​ല്ലെ​ന്നും കുഞ്ഞിരാമൻ ആ​വ‌​ർ​ത്തി​ച്ചു.

Related posts