പാ​ട്ടു പാ​ടു​ന്ന ത​ല​യ​ണ​യു​മാ​യി കു​ർ​ലോ​ണ്‍; വി​ല 2,199 രൂ​പ

തൃ​ശൂ​ർ: പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ ഉ​ൾ​പ്പെ​ടെ ത​ല​യ​ണ​ക​ളു​ടെ പു​തി​യ ശേ​ഖ​രം കു​ർ-​ലോ​ണ്‍ വി​പ​ണി​യി​ലി​റ​ക്കി. റെ​ക്ടാം​ഗി​ൾ സോ​ഫ്റ്റ് വെ​ഡ്ജ് പി​ല്ലോ, ഗ്ലാ​സീ​സ് ജെ​ൽ പി​ല്ലോ എ​ന്നി​വ​യാ​ണ് ശേ​ഖ​ര​ത്തി​ലെ മ​റ്റു ത​ല​യ​ണ​ക​ൾ. പാ​ട്ടു​പാ​ടു​ന്ന ത​ല​യ​ണ​യ്ക്കു​ള്ളി​ൽ ഒ​രു ഓ​ക്സി​ല​റി പോ​ർ​ട്ടു​ണ്ട്.

കൂ​ടെ കി​ട​ന്ന് ഉ​റ​ങ്ങു​ന്ന​വ​രെ ശ​ല്യ​പ്പെ​ടു​ത്താ​തെ, മൊ​ബൈ​ലി​ൽ നി​ന്നോ ഐ​പോ​ഡി​ൽ നി​ന്നോ ക​ണ​ക്ട് ചെ​യ്തു പാ​ട്ടു​കേ​ൾ​ക്കാം. അ​ൾ​ട്രാ സോ​ഫ്റ്റ് പോ​ളി ഫൈ​ബ​റി​ൽ നി​ർ​മി​ച്ച മ്യൂ​സി​ക്ക് പി​ല്ലോ മൃ​ദു​വാ​യ ക്വി​ൽ​റ്റി​ലാ​ണ് പൊ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. വി​ല 2,199 രൂ​പ.

ത്രീ ​ഇ​ൻ വ​ണ്‍ ത​ല​യ​ണ​യാ​ണ് റെ​ക്ടാ​ഗി​ൾ സോ​ഫ്റ്റ് വി​ഡ്ജ് പി​ല്ലോ. കാ​ലു​ക​ൾ നീ​ട്ടി​വെ​യ്ക്കാ​നും ത​ല ചാ​യ്ക്കാ​നും പു​റം​ഭാ​ഗം ചാ​രി​കി​ട​ക്കാ​നും​വേ​ണ്ടി പ്ര​ത്യേ​കം രൂ​പ​ക​ൽ​പ​ന ചെ​യ്ത​വ​യാ​ണി​ത. പി​യു ഫോ​മി​ൽ നി​ർ​മി​ച്ച ഇ​തി​ന്‍റെ വി​ല 1,999 രൂ​പ​യാ​ണ്.

ഗ്ലേ​സീ​സ് ജെ​ൽ പി​ല്ലോ വാ​യു​വി​ന്‍റെ സ​ർ​ക്കു​ലേ​ഷ​നി​ലൂ​ടെ നി​ദ്ര സു​ഖ​ക​ര​മാ​ക്കു​ന്നു. ഉൗ​ഷ്മാ​വ് നി​യ​ന്ത്രി​ക്കു​ന്നു. ന​ട്ടെ​ല്ലി​നു സം​ര​ക്ഷ​ണം ന​ല്കു​ന്നു. വി​ല 3,395 രൂ​പ.

Related posts