ഞാന്‍ ഉടനെത്തും, വീട്ടില്‍ നിന്നും ഇറങ്ങിക്കോണം! വിദേശത്തുള്ള മകന്‍ ഫോണില്‍ വിളിച്ച് മാതാപിതാക്കളെ വീട്ടില്‍നിന്നിറക്കി; സംഭവം കങ്ങഴയില്‍

ക​​ങ്ങ​​ഴ: വി​​ദേ​​ശ​​ത്തു​​ള്ള മ​​ക​​ൻ വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​പ്പോ​​കാ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. നാ​​ട്ടു​​കാ​​ർ സം​​ഭ​​വ​​മ​​റി​​ഞ്ഞ​​തോ​​ടെ പോ​​ലീ​​സി​​ന്‍റെ ഇ​​ട​​പെ​​ട​​ലി​​ൽ വൃ​​ദ്ധ​​ർ​​ക്ക് താ​​മ​​സ​​മൊ​​രു​​ക്കി. പ​​ത്ത​​നാ​​ട് ഇ​​ല​​യ്ക്കാ​​ടി​​ന് സ​​മീ​​പ​​മാ​​ണ് സം​​ഭ​​വം.

വി​​ദേ​​ശ​​ത്ത് ജോ​​ലി ചെ​​യ്യു​​ന്ന മ​​ക​​ൻ ഇ​​ന്ന​​ലെ രാ​​വി​​ലെ മാ​​താ​​പി​​താ​​ക്ക​​ളെ ഫോ​​ണി​​ൽ വി​​ളി​​ച്ച് താ​​ൻ അ​​ടു​​ത്ത ദി​​വ​​സം നാ​​ട്ടി​​ലെ​​ത്തു​​മെ​​ന്നും, ഉ​​ട​​ൻ ത​​ന്നെ വീ​​ട്ടി​​ൽ​​നി​​ന്നും ഇ​​റ​​ങ്ങി​​പ്പോ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തേ തു​​ട​​ർ​​ന്ന് മാ​​താ​​പി​​താ​​ക്ക​​ൾ വീ​​ടു​​വി​​ട്ടി​​റ​​ങ്ങി. എ​​ന്നാ​​ൽ പോ​​കാ​​നി​​ട​​മി​​ല്ലാ​​ത്ത ഇ​​വ​​ർ റോ​​ഡി​​ൽ​​നി​​ന്ന് നി​​ല​​വി​​ളി​​ച്ച​​തോ​​ടെ​​യാ​​ണ് നാ​​ട്ടു​​കാ​​ർ വി​​വ​​രം അ​​റി​​ഞ്ഞ​​ത്.

തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രി​​ൽ ചി​​ല​​ർ ക​​റു​​ക​​ച്ചാ​​ൽ പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ചു. പോ​​ലീ​​സ് എ​​ത്തി വൃ​​ദ്ധ​​രാ​​യ മാ​​താ​​പി​​താ​​ക്ക​​ളി​​ൽ​​നി​​ന്ന് വി​​വ​​ര​​ങ്ങ​​ൾ ചോ​​ദി​​ച്ച​​റി​​ഞ്ഞു. അ​​വ​​രെ സാ​​ന്ത്വ​​നി​​പ്പി​​ച്ച പോ​​ലീ​​സ് മ​​ക​​ൻ വ​​രു​​ന്ന​​തു​​വ​​രെ വീ​​ട്ടി​​ൽ​​ത​​ന്നെ താ​​മ​​സി​​ക്കാ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. അ​​ടു​​ത്ത ദി​​വ​​സം നാ​​ട്ടി​​ലെ​​ത്തു​​ന്ന മ​​ക​​നു​​മാ​​യി സം​​സാ​​രി​​ച്ച് പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് ക​​റു​​ക​​ച്ചാ​​ൽ എ​​സ്ഐ ജ​​ർ​​ലി​​ൻ സ്ക​​റി​​യ പ​​റ​​ഞ്ഞു.

Related posts