പ്ര​വാ​സി സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​നം മ​ന്ത്രി മൗ​നം വെ​ടി​യ​ണം; കു​ടും​ബ​ത്തി​ന് മ​തി​യാ​യ സ​ഹാ​യ​ധ​നം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണമെന്ന് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ

പു​ന​ലൂ​ർ: പ്ര​വാ​സി സു​ഗ​ത​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ. ​രാ​ജു മൗ​നം വെ​ടി​യ​ണ​മെ​ന്ന് സു​ഗ​ത​ൻ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കു​ടും​ബ​ത്തി​ന് മ​തി​യാ​യ സ​ഹാ​യ​ധ​നം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണം, സു​ഗ​ത​നി​ൽ നി​ന്ന് എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

ക്രി​മി​ന​ലു​ക​ളാ​യ മു​ഴു​വ​ൻ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​രെ​യും സു​ഗ​ത​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ ടി.​കെ. സോ​മ​ശേ​ഖ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി. ​ബി. വി​ജ​യ​കു​മാ​ർ, ലി​ജു ആ​ലു​വി​ള, ജി.​ത്യാ​ഗ​രാ​ജ​ൻ, ബാ​ബു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts