തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് മ​രി​ച്ച  ബിജെപി പ്രവർത്തകന്‍റെ വീട് കു​മ്മ​നം സ​ന്ദ​ർ​ശി​ച്ചു

ചാ​ത്ത​ന്നൂ​ർ: തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​രി​ക്കേ​റ്റ് മ​രി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ സ​ന്ദ​ർ​ശി​ച്ചു. മീ​ന​മ്പ​ലം പൊ​ങ്ക​ൽ​വി​ള​വീ​ട്ടി​ൽ സു​രേ​ഷി​ന്റെ മ​ക​ൻ സു​ജി​ത്ത്(28) ആ​ണ് മ​രി​ച്ച​ത്. തി​ര​ഞ്ഞെ​ടു​പ്പി​ന് ര​ണ്ട് ദി​വ​സം മു​മ്പാ​ണ് മീ​ന​മ്പ​ല​ത്തെ ബൂ​ത്തി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ൽ കൊ​ടി കെ​ട്ടു​ന്ന​തി​നി​ടെ വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

തു​ട​ർ​ന്ന് തി​രു​വ​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ളേ​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.​ക​ഴി​ഞ്ഞ ദി​വ​സം കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ എ​ത്തി വീ​ട്ടു​കാ​രെ ആ​ശ്വ​സി​പ്പി​ച്ചു. ബി​ജെ​പി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഗോ​പ​ൻ,പാ​രി​പ്പ​ള്ളി മേ​ഖ​ല പ്ര​സി​ഡ​ന്റ് സു​രേ​ഷ്ച​ന്ദ്ര​ൻ എ​ന്നി​വ​രും കു​മ്മ​ന​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts